ക​രി​യ​ർ എ​ക്സ​ല​ൻ​സ് പ്രോ​ഗ്രാം
Thursday, November 14, 2019 12:22 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പൂ​പ്പ​ലം അ​ൽ ജാ​മി​അ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ക​രി​യ​ർ എ​ക്സ​ല​ൻ​സ് പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചു. അ​ട്ട​പ്പാ​ടി ആ​ർ​ജി​എം ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ എ.​അ​ബ്ദു​റ​ഹ്മാ​ൻ നേ​തൃ​ത്വം ന​ൽ​കി. കോ​ള​ജ് പ്രി​ൻ​സി​പ്പ​ല്‌ എ.​പി.​റി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ർ​ഥിക​ളാ​യ ബി​ലു ന​ഫീ​സ, സി​ലു ന​ഫീ​സ, അ​ക്ഷ​യ് ആ​ന​ന്ദ്, ജു​നൈ​ദ്, അ​ധ്യാ​പ​ക​രാ​യ മു​ഹ​മ്മ​ദ് റി​യാ​സ്, മ​ർ​സൂ​ഖ്, അ​ബ്ദു​ൽ ഗ​നി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​സ്ന സ്വാ​ഗ​ത​വും യുയു​സി ജ​വാ​ദ് അ​ഹ​മ്മ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.