ജെ​സി​ഐ സ്ഥാ​നാ​രോ​ഹ​ണം ഇ​ന്ന്
Wednesday, November 13, 2019 12:53 AM IST
മ​ഞ്ചേ​രി: മ​ഞ്ചേ​രി ജൂ​ണി​യ​ർ ചേം​ബ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ 37ാമ​ത് സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ് ഇ​ന്നു ന​ട​ക്കും.
വൈ​കിട്ട് ഏ​ഴി​നു മേ​ലാ​ക്കം കാ​ന്‍റോ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ദേ​ശീ​യ മു​ൻ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ്കു​മാ​ർ, സോ​ണ്‍ പ്ര​സി​ഡ​ന്‍റ്് ദീ​പേ​ഷ് നാ​യ​ർ, സോ​ണ്‍ വൈ​സ് പ്ര​സി​ഡ​ന്‍റ്് സി.​എ ഇ​ല്ല്യാ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ്് രാ​ജേ​ഷ് ക​രേ​ക്കാ​ട്ട്, നി​യു​ക്ത പ്ര​സി​ഡ​ന്‍റ്് എം. ​അ​ബ്ദു​ൾ റ​ഹീം, നി​യു​ക്ത സെ​ക്ര​ട്ട​റി പി.​പി അ​ബ്ദു​ൾ വാ​ഹി​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.