അ​ത്‌ലറ്റി​ക് മീ​റ്റ്
Wednesday, November 13, 2019 12:51 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ജി​ല്ലാ മാ​സ്റ്റേ​ഴ്സ് അ​ത്‌ലറ്റി​ക് മീ​റ്റ് 17നു ​പെ​രി​ന്ത​ൽ​മ​ണ്ണ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്തും. ഡി​സം​ബ​ർ 21, 22 തി​യ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​രം പോ​ലീ​സ് സ്റ്റേ​ഡി​യ​ത്തി​ൽ വ​ച്ചു ന​ട​ക്കു​ന്ന സ്റ്റേ​റ്റ് മീ​റ്റി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള അ​ത്‌ല​റ്റു​ക​ളെ ഈ ​മ​ത്സ​ര​ത്തി​ൽ നി​ന്നു തെ​ര​ഞ്ഞെ​ടു​ക്കും. 35 വ​യ​സി​നു മു​ക​ളി​ലു​ള്ള പു​രു​ഷ​ൻ​മാ​ർ​ക്കും വ​നി​ത​ക​ൾ​ക്കും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ം. പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന അ​ത്‌ലറ്റു​ക​ൾ അന്ന് രാ​വി​ലെ എ​ട്ടി​നു എ​ലി​ജി​ബി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി എ​ത്തണമെന്ന് സെ​ക്ര​ട്ട​റി ജ​ബ്ബാ​ർ ത​ങ്ക​യ​ത്തി​ൽ അ​റി​യി​ച്ചു.