പ​രി​ശീ​ല​നം ന​ല്‌കി
Tuesday, November 12, 2019 12:20 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കാ​വ്യ​ലോ​കം സാ​ഹി​ത്യ കൂ​ട്ടാ​യ്മ​യു​ടെ പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ കാ​വ്യ​ലോ​കം സാ​ഹി​ത്യ മാ​സി​ക പ്ര​കാ​ശ​നം ചെ​യ്തു. പെ​രി​ന്ത​ൽ​മ​ണ്ണ സാ​യി സ്നേ​ഹ​തീ​രം ട്രൈ​ബ​ൽ ഹോ​സ്റ്റ​ലി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കൃ​ഷ്ണ​ൻ മ​ങ്ക​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ൻ കെ.​ആ​ർ.​ര​വി സ്വാ​ഗ​തം പ​റ​ഞ്ഞു. ക​വി അ​ശോ​ക് കു​മാ​ർ പെ​രു​വ മാ​സി​ക പ്ര​കാ​ശ​നം ചെ​യ്ത് സം​സാ​രി​ച്ചു. തു​ട​ർ​ന്ന് പ്ര​സം​ഗ​ക​ല​യി​ൽ പ​രി​ശീ​ല​നം ന​ട​ത്തി. ന​യ​ന പി.​സോ​ഹ​ൻ നേ​തൃ​ത്വം ന​ല്‌കി. സ്വാ​ലി​ഹ്, മാ​നു​പ്പ​കു​റ്റി​രി, അ​ഖി​ല, റ​ഷീ​ദ്, മു​ഹ​മ്മ​ദ്, ജോ​ത്സ്ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.