കെ​എ​സ്എ​സ്പി​യു കൂ​ട്ട​ധ​ർ​ണ​ നടത്തി
Friday, November 8, 2019 12:45 AM IST
പെരിന്തല്‌മണ്ണ: പി​എ​ഫ് ആ​ർ​ഡി​എ നി​യ​മം റ​ദ്ദാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച പു​ന:​പ​രി​ശോ​ധ​ന സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​ക,പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ​ത്തി​നു അ​ടി​യ​ന്തര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക, മെ​ഡി​ക്ക​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി സം​ഘ​ട​ന​യു​മാ​യി ച​ർ​ച്ച ചെ​യ്തു ന​ട​പ്പാ​ക്കു​ക, 70വ​യ​സി​നു​മേ​ൽ പ്രാ​യ​മാ​യ പെ​ൻ​ഷ​ൻ​ക്കാ​ർ​ക്ക് അ​ധി​ക പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ക, മെ​ഡി​ക്ക​ൽ അ​ല​വ​ൻ​സ് കാ​ലോ​ചി​ത​മാ​യി പ​രി​ഷ്ക​രി​ക്കു​ക തു​ട​ങ്ങി​യ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ (കെ​എ​സ്എ​സ്പി​യു) മ​ങ്ക​ട ബ്ലോ​ക്ക് ക​മ്മി​റ്റി അ​ങ്ങാ​ടി​പ്പു​റ​ത്തു പ്ര​ക​ട​ന​വും കൂ​ട്ട​ധ​ർ​ണ​യും ന​ട​ത്തി.
കെ. ​സോ​മ​സു​ന്ദ​ര​ൻ, വി. ​അ​ബ്ദു​ൾ​ഹ​മീ​ദ്, എ.​വി യോ​ഹ​ന്നാ​ൻ, പി. ​ക​മ​ലം, സി. ​കാ​ർ​ത്ത്യാ​യ​നി, കെ. ​ശാ​ന്ത​കു​മാ​രി എ​ന്നി​വ​ർ പ്ര​ക​ട​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി. പു​ഴ​ക്കാ​ട്ടി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ ജ​യ​റാം ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ സി.​കെ ദാ​മോ​ദ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ഐ​സ്എ​സ്പി​യു മു​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​സു​ബ്ര​ഹ്മ്മ​ണ്യ​ൻ പ്ര​സം​ഗി​ച്ചു.
എം. ​യ​ശോ​ധ​ര​ൻ സ്വാ​ഗ​ത​വും കെ. ​പ്രേം​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. മ​ല​പ്പു​റം ബ്ലോ​ക്ക് ആ​ൻ​ഡ് ടൗ​ണ്‍ ക​മ്മി​റ്റി​യും മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.