ജി​എ​സ്ടി: വ്യാ​പാ​രി​ക​ൾ മാ​ർ​ച്ച് ന​ട​ത്തും
Monday, October 21, 2019 11:24 PM IST
മ​ല​പ്പു​റം: ജി​എ​സ്ടി നി​ല​വി​ൽ വ​ന്നി​ട്ടും പ​ഴ​യ വാ​റ്റ് നി​കു​തി​യു​ടെ പേ​രി​ൽ വി​ൽ​പ​ന നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​ർ വ്യാ​പാ​രി​ക​ളെ ദ്രോ​ഹി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചു കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 29ന് ​രാ​വി​ലെ പ​ത്തി​നു ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.