പ്ര​ക​ട​നം ന​ട​ത്തി
Monday, October 21, 2019 11:24 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ബാ​ങ്ക് ല​യ​ന നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക, കി​ട്ടാ​ക്ക​ടം തി​രി​ച്ചു പി​ടി​ക്കു​ക, അ​മി​ത സ​ർ​വീ​സ് ചാ​ർ​ജ് കു​റ​യ്ക്കു​ക, നി​ക്ഷേ​പ പ​ലി​ശ ഉ​യ​ർ​ത്തു​ക, ജ​ന​വി​രു​ദ്ധ ബാ​ങ്കിം​ഗ് പ​രി​ഷ്കാ​ര​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഇ​ന്നു രാ​ജ്യ വ്യാ​പ​ക​മാ​യി ഓ​ൾ ഇ​ന്ത്യ ബാ​ങ്ക് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​നും ബാ​ങ്ക് എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​നും സം​യു​ക്ത​മാ​യി ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ള്ള സ​മ​ര പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ ക​ന​റാ ബാ​ങ്ക് ശാ​ഖയ്​ക്ക് മു​ന്പി​ൽ പ്ര​ക​ട​നം ന​ട​ത്തി. പി.​കെ.​സു​ദീ​പ്ദാ​സ്, ആ​തി​ര കൃ​ഷ്ണ​ൻ, കെ.​പി.​എം.​ഹ​നീ​ഫ, സി.​ആ​ർ.​ശ്രീ​ല​സി​ത്, പി.​പി.​മു​ര​ളീ​കൃ​ഷ്ണ​ൻ,എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഇ​ന്നു മ​ല​പ്പു​റം എ​സ്ബി​ഐ സി​എ​സ് ശാ​ഖ​ക്ക് മു​ന്പി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും.