അ​ങ്ക​ണ​വാ​ടി​ക്ക് പു​തി​യ കെ​ട്ടി​ട​മാ​യി
Monday, October 21, 2019 11:24 PM IST
ക​രു​വാ​ര​ക്കു​ണ്ട്: എ​ട​യാ​റ്റൂ​ർ 135ാം ന​ന്പ​ർ അ​ങ്ക​ണ​വാ​ടി​യ്്ക്ക് പു​തി​യ കെ​ട്ടി​ട​മാ​യി. മേ​ലാ​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ക​മ​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് അം​ഗം വി. ​ത്വ​യി​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. സി​ദീ​ഖ്, അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ കെ.​കെ. ര​മ, പി. ​സാ​ജി​ത, ഐ​സി​ഡി​എ​സ്. സൂ​പ്പ​ർ​വൈ​സ​ർ രോ​ഹി​ണി, സി​ഡി​പി​ഒ ജ​യ​കു​മാ​രി, ആ​ർ. മു​ജീ​ബ്, കെ. ​ന​ന്ദ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച പ​ത്തു ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ച​ത്.