സ്മൃ​തി സ​ദ​സ് ന​ട​ത്തി
Monday, October 21, 2019 12:03 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കീ​ഴാ​റ്റൂ​ർ പ​ഞ്ചാ​യ​ത്ത് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബാ​ക്ക് ടു ​ഗാ​ന്ധി ക്യാം​പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ഗാ​ന്ധി സ്മൃ​തി സ​ദ​സ് ന​ട​ത്തി. പ​രി​പാ​ടി മ​ല​പ്പു​റം പാ​ർ​ല​മെ​ന്‍റ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് റി​യാ​സ് മു​ക്കോ​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റാ​ഫി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ടി.​അ​ബ്ദു​ള്ള, സ​ഫീ​ർ ജാ​ൻ, രു ​മു​നീ​ർ, റ​ഫീ​ഖ, അ​ബു സാ​ലി​ഹ്, ഹ​നീ​ഫ, ഹ​മീ​ദ്, നി​ഷാ​ൻ, നി​ഷാ​ദ്, അ​ലി, അ​നൂ​പ്, സ​ലീം, എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.