ഗാ​ന്ധി​ദ​ർ​ശ​ൻ ക​ലോ​ത്സ​വം
Monday, October 21, 2019 12:01 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ങ്ക​ട ഉ​പ​ജി​ല്ലാ ഗാ​ന്ധി​ദ​ർ​ശ​ൻ ക​ലോ​ത്സ​വം ചെ​റു​കു​ള​ന്പ ഐ​കെ​ടി​എ​ച്ച്എ​സ്എ​സി​ൽ ന​ട​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​ഹീ​ദ എ​ലി​ക്കോ​ട്ടി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
മേ​ള​യി​ൽ യു​പി വി​ഭാ​ഗ​ത്തി​ൽ എം​പി ജി​യു​പി​എ​സ് ഒ​ന്നും ജി​എ​ച്ച്എ​സ് മ​ങ്ക​ട ര​ണ്ടും ക​ഐ​സ്ക​ഐം​യു​പി​എ​സ് ചെ​റു​കു​ള​ന്പ മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ജി​എ​ച്ച്എ​സ് മ​ങ്ക​ട ഒ​ന്നും സെ​ന്‍റ് മേ​രീ​സ് പ​രി​യാ​പു​രം ര​ണ്ടും ടി​എ​സ്എ​സ് വ​ട​ക്കാ​ങ്ങ​ര മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. വാ​ർ​ഡ് മെ​ന്പ​ർ വി.​പി.​ഷാ​ജി, ആ​ർ.​ഷാ​ജി, മ​ണി​ക​ണ്ഠ​ൻ, ഗീ​ത, ര​വീ​ന്ദ്ര​ൻ, വേ​ണു, മ​ധു കൃ​ഷ്ണ, എ.​ആ​യി​ഷ, മ​ൻ​സൂ​ർ, ര​മേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.