ധ​ന​സ​ഹാ​യം വി​ത​ര​ണം: യു​ഡി​എ​ഫ് ധ​ർ​ണ നടത്തി
Sunday, October 20, 2019 12:18 AM IST
വി​ല​ങ്ങാ​ട്: ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ പെ​ട്ട​വ​ർ​ക്ക് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചു. വി​ല​ങ്ങാ​ട് മേ​ഖ​ല യു​ഡി​എ​ഫ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വത്തി​ൽ ധ​ർ​ണ ന​ട​ത്തി. പി.​എ.​ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . കെ.​പ്ര​വീ​ൺ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു .

സി​ദ്ദി​ഖ് വെ​ള്ളി​യോ​ട് , ആ​ന്‍റ​ണി ഈ​രൂ​രി,കെ. ​ലോ​ക​നാ​ഥ​ൻ,അ​ന​സ് ന​ങ്ങാ​ണ്ടി ,പി. ​ബാ​ല​കൃ​ഷ്ണ​ൻ,ബേ​ബി തെ​ക്ക​യി​ൽ ,ഷെ​ബി സെ​ബാ​സ്റ​റ്യ​ൻ ,ബി​പി​ൻ തോ​മ​സ് ,ബോ​ബി തോ​ക്ക​നാ​ട്ട്,ജോ​യി പ​ന്നി​മ​ല​ക്കു​ന്നേ​ൽ, സാ​ബു ആ​ല​പ്പാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.