പി.​കെ.​അ​ബു അ​നു​സ്മ​ര​ണം
Saturday, October 19, 2019 12:20 AM IST
നി​ല​ന്പൂ​ർ: കേ​ര​ള സ്റ്റേ​റ്റ് ബാ​ർ​ബേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ നി​ല​ന്പൂ​ർ താ​ലൂ​ക്ക് ക​ണ്‍​വ​ൻ​ഷ​നും പി.​കെ.​അ​ബു അ​നു​സ്മ​ര​ണ​വും ന​ട​ത്തി. നി​ല​ന്പൂ​ർ കു​ഞ്ഞാ​ലി മ​ന്ദി​ര​ത്തി​ൽ വെ​ച്ച് ന​ട​ന്ന പ​രി​പാ​ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ.​മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്ര​ള​യ​ത്തി​ൽ ക​ട​ക​ൾ​ക്ക് നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ച 26 തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ​ഹാ​യ​ധ​നം വി​ത​ര​ണം ചെ​യ്തു.
താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് നാ​സ​ർ ബാ​പ്പു, ഷം​സു പു​ന്ന​ക്കാ​ട്, അ​ഷ്റ​ഫ് മ​ന്പാ​ട്, ബ​ഷീ​ർ പാ​തി​രി​പ്പാ​ടം, മ​ൻ​സൂ​ർ കാ​ളി​കാ​വ്, മ​ൻ​സൂ​ർ ഫൈ​സ​ൽ പാ​ണ്ടി​ക്കാ​ട്, പി.​പി.​മ​ജീ​ദ് എ​ട​വ​ണ്ണ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മു​ൻ​സി​പ്പ​ൽ ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ൾ: കെ.​പി.​അ​ബ്ദു​സ​ലാം വ​ല്ല​പ്പു​ഴ(​പ്ര​സി), പി.​കെ.​നി​സാ​ർ, സ​ന്തോ​ഷ് കു​മാ​ർ(​വൈ.​പ്ര​സി),
പി.​കെ. നി​ഷാ​ദ്(​സെ​ക്ര), ഷെ​രീ​ഫ് പാ​ലോ​ളി, അ​ഭി​ലാ​ഷ് മ​ണ​ലോ​ടി (ജോ. ​സെ​ക്ര​ട്ട​റി), പി.​കെ.​മു​ജീ​ബ്(​ട്ര​ഷ​റ​ർ).