കേ​ര​ളോ​ത്സ​വം 20നു ​തു​ട​ങ്ങും
Saturday, October 19, 2019 12:19 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ങ്ക​ട പ​ഞ്ചാ​യ​ത്തി​ലെ കേ​ര​ളോ​ൽ​സ​വം 20നു ​നീ​ന്ത​ൽ മ​ത്സ​ര​ത്തോ​ട് കൂ​ടി രാ​വി​ലെ 10നു ​പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ട്ട​കു​ള​ത്ത് തു​ട​ങ്ങും.
മ​ങ്ക​ട പ​ഞ്ചാ​യ​ത്തി​ലെ പൊ​തു​ജ​ന​ങ്ങ​ൾ, ക്ല​ബ് പ്ര​വ​ർ​ത്ത​ക​ർ, കു​ടു​ബ​ശ്രീ, അ​യ​ൽ​ക്കൂ​ട്ട പ്ര​വ​ർ​ത്ത​ക​ർ എന്നിവരെ പ​ങ്കെ​ടു​പ്പി​ച്ച് 19നു ​വൈ​കു​ന്നേ​രം നാ​ലി​നു കോ​ഴി​ക്കോ​ട്ട് പ​റ​ന്പ് അ​ങ്ങാ​ടി മു​ത​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് വ​രെ ഒ​രു കൂ​ട്ട​ന​ട​ത്ത​വും വി​ളം​ബ​ര​ഘോ​ഷ​യാ​ത്ര​യും ന​ട​ത്തും.

പു​ത്ത​രി ഉ​ത്സ​വം കൊ​ടി​യേ​റി

എ​ട​ക്ക​ര: വ​ഴി​ക്ക​ട​വ് കാ​ര​ക്കോ​ട് ശ്രീ​രാ​മാ​ന​ന്ദാ​ശ്ര​മം ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ പ​ര​ന്പ​രാ​ഗ​ത ആ​ഘോ​ഷ​മാ​യ നി​റ​പു​ത്ത​രി മ​ഹോ​ത്സ​വം കൊ​ടി​യേ​റി.
രാ​വി​ലെ ന​ട​ന്ന കൊ​ടി​പൂ​ജ​യ്ക്ക് ശേ​ഷം ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മ​ഠാ​ധി​പ​തി ഡോ.​ധ​ർ​മാ​ന​ന്ദ സ്വാ​മി​ക​ളാ​ണ് കൊ​ടി​യേ​റ്റി​യ​ത്. ഒ​ക്ടോ​ബ​ർ 27നാ​ണ് നി​റ​പു​ത്ത​രി മ​ഹോ​ത്സ​വം.
ഏ​റ​നാ​ട്ടി​ലെ വി​ള​വെ​ടു​പ്പ് ഉ​ത്സ​വ​മാ​യ നി​റ​പു​ത്ത​രി​യു​ടെ പ​ര​ന്പ​രാ​ഗ​ത​മാ​യ ച​ട​ങ്ങു​ക​ൾ ആ​ദി​വാ​സി മൂ​പ്പ​ൻ ചാ​ത്ത​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന​തി​ന് മ​ഠാ​ധി​പ​തി ചു​മ​ത​ല​പ്പെ​ടു​ത്തി.