വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്ക്
Saturday, October 19, 2019 12:19 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മാ​ങ്ങോ​ട് വ​ച്ച് ലോ​റി​യി​ടി​ച്ച് മാ​ങ്ങോ​ട് സ്വ​ദേ​ശി ക​ണ​ക്ക​ൻ​ത്തൊ​ടി വീ​ട്ടി​ൽ അ​ലി അ​ഷ​റ​ഫി​ന്‍റെ മ​ക​ൻ ആ​ദി​ൽ​ഷാ​ൻ (11), പൂ​ള​മ​ണ്ണ​യി​ൽ വ​ച്ച് ബൈ​ക്കും ട്രാ​വ​ല​റും കൂ​ട്ടി​മു​ട്ടി പൂ​ള​മ​ണ്ണ സ്വ​ദേ​ശി​ക​ളാ​യ തെ​ച്ചി​യോ​ട​ൻ വീ​ട്ടി​ൽ ക​ദീ​ജ (40) തൊ​ണ്ടി​യി​ൽ വീ​ട്ടി​ൽ ഷാ​ഹു​ൽ ഹ​മീ​ദ് (21) മേ​ലാ​റ്റൂ​രി​ൽ വ​ച്ച് കാ​ർ മ​റി​ഞ്ഞ് താ​ഴേ​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ തോ​ട്ട​ത്തി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഫൈ​സ​ൽ (26) ഭാ​ര്യ അ​ഹ്സാ​ന പ​ർ​വീ​ണ്‍ (19) എ​ന്നി​വ​രെ പ​രിക്കു​ക​ളോ​ടെ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.