ക​ർ​ഷ​ക സം​ഘം സ​മ്മേ​ള​നം
Monday, October 14, 2019 12:03 AM IST
എ​ട​ക്ക​ര: പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന നി​ല​ന്പൂ​രി​ലെ കാ​ർ​ഷി​ക മേ​ഖ​ല​ക്കാ​യി പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​ര​ള ക​ർ​ഷ​ക സം​ഘം എ​ട​ക്ക​ര ഏ​രി​യാ സ​മ്മേ​ള​നം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. സ​മ്മേ​ള​നം സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം വി.​എം ഷൗ​ക്ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യാ പ്ര​സി​ഡ​ന്‍റ് പി. ​ഷെ​ഹീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എ.​ടി റെ​ജി പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി രാ​ജേ​ന്ദ്ര​ൻ, സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി ടി. ​ര​വീ​ന്ദ്ര​ൻ, സി​ഐ​ടി​യു ഏ​രി​യാ സെ​ക്ര​ട്ട​റി എം.​ആ​ർ ജ​യ​ച​ന്ദ്ര​ൻ, ക​ർ​ഷ​ക സം​ഘം ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഫ്ര. ​എം തോ​മ​സ് മാ​ത്യു, എം. ​സു​കു​മാ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 19 അം​ഗ ഏ​രി​യാ ക​മ്മി​റ്റി​യെ​യും 13 ജി​ല്ലാ സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ളാ​യി പി. ​ഷെ​ഹീ​ർ (പ്ര​സി​ഡ​ന്‍റ്), എ.​ടി റെ​ജി (സെ​ക്ര​ട്ട​റി), പി.​എ​ൻ അ​ജ​യ​കു​മാ​ർ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ വി.​ജി ജോ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു.