അ​ക്ഷ​രോ​ത്സ​വം: കു​റ്റി​പ്പു​റം ചാ​ന്പ്യ​ൻ​മാ​ർ
Monday, October 14, 2019 12:01 AM IST
മ​ല​പ്പു​റം: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ മ​ല​പ്പു​റ​ത്തു സാ​ക്ഷ​ര​താ മി​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ​ത​ല തു​ട​ർ വി​ദ്യാ​ഭ്യാ​സ ക​ലോ​ത്സ​വ​മാ​യ അ​ക്ഷ​രോ​ത്സ​വം സ​മാ​പി​ച്ചു. 107 പോ​യി​ന്‍റ് നേ​ടി കു​റ്റി​പ്പു​റം ബ്ലോ​ക്ക് ചാ​ന്പ്യ​ൻ​മാ​രാ​യി. 84 പോ​യി​ന്‍റ് നേ​ടി​യ കൊ​ണ്ടോ​ട്ടി ബ്ലോ​ക്ക് ര​ണ്ടാം സ്ഥാ​ന​വും 67 പോ​യി​ന്‍റ്് നേ​ടി​യ തി​രൂ​ര​ങ്ങാ​ടി ബ്ലോ​ക്ക് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.
ക​ലോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ല​പ്പു​റം ടൗ​ണ്‍ ഹാ​ളി​ൽ പി.​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ വി.​സു​ധാ​ക​ര​ൻ ക​ലോ​ത്സ​വ സ​ന്ദേ​ശം ന​ൽ​കി.
മ​ല​പ്പു​റം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​എ​ച്ച്. ജ​മീ​ല, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ ഉ​മ്മ​ർ അ​റ​ക്ക​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സ​ലീം കു​രു​വ​ന്പ​ലം, സ​റീ​ന ഹ​സീ​ബ്, സ​മീ​റ എ​ള യേ​ട​ത്ത്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ.​കെ.​നാ​സ​ർ, സാ​ക്ഷ​ര​താ മി​ഷ​ൻ ജ​ന​റ​ൽ കൗ​ണ്‍​സി​ൽ അം​ഗം ടി.​ബാ​ബു, ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സ​ജി തോ​മ​സ്, പി.​വി.​ശാ​സ്ത പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.
സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ വി​ജ​യി​ക​ൾ​ക്കു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ക്കീ​ന പു​ൽ​പ്പാ​ട​ൻ സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ ഉ​മ്മ​ർ അ​റ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വോ​ള​ണ്ടി​യേ​ഴ്സി​നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം വി​ദ്യാ​ഭ്യാ​സ സ്ഥി​ര സ​മി​തി ചെ​യ​ർ​മാ​ൻ വി.​സു​ധാ​ക​ര​ൻ നി​ർ​വ​ഹി​ച്ചു. മ​ല​പ്പു​റം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സ​ലീ​ന, കെ.​എം റ​ഷീ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.