മൗ​ലാ​ന ആ​സാ​ദ് ഫൗ​ണ്ടേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Sunday, October 13, 2019 12:06 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മൗ​ലാ​ന ആ​സാ​ദ് ഫൗ​ണ്ടേ​ൻ 2019- 2020 കാ​ല​യ​ള​വി​ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. മൗ​ലാ​ന ആ​സാ​ദി​ന്‍റ ജന്മദി​നമായ ന​വം​ബ​ർ 11ന് ​പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ദി​നാ​ച​ര​ണം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. ജു​നൈ​ദ് ഏ​ലം​കു​ളം (ചെ​യ​ർ​മാ​ൻ), എം.​ടി.​മു​ഹ​മ്മ​ദ്, അ​ബു​സാ​ലി കു​റ്റീ​രി (വൈ​സ് ചെ​യ​ർ), റ​ഷീ​ദ് സി.​പി (ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ) ഉ​ബൈ​ദ് അ​നീ​സ്, എം.​സാ​ജ​ർ (ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ.)

കൃ​ഷ്ണ​ൻ മ​ങ്ക​ട (ട്ര​ഷ​റ​ർ), സ​ജ്ജാ​ദ് നാ​ട്ടു​ക​ൽ, അ​ബൂ​ബ​ക്ക​ർ പു​ത്ത​ന​ഴി (എ​ക്സി​ക്യൂ​ട്ടീ​വ്) എ​ന്നി​വ​രെ ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു. സം​വി​ധാ​യ​ക​ൻ സ​മ​ദ് മ​ങ്ക​ട, സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ൻ കെ.​ആ​ർ.​ര​വി എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളാ​ണ്.