ചു​മ​ട്ട് തൊ​ഴി​ലാ​ളി ക​ണ്‍​വ​ൻ​ഷ​ൻ
Sunday, October 13, 2019 12:06 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂക്ക് ഐ​ൻ​ടി​യു​സി ചു​മ​ട്ട് തൊ​ഴി​ലാ​ളി ക​ണ്‍​വ​ൻ​ഷ​നും തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള യു​ണി​ഫോ​റം വി​ത​ര​ണ​വും ന​ട​ത്തി. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ച്ചി​രി സൂ​ബൈ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​കെ.​റ​ഫി​ക്ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മോ​ട്ടോ​ർ തൊഴി​ലാ​ളി യു​ണി​യ​ൻ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഹ​നീ​ഫ പ​ള്ളി​പ്പു​റം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ണി​ക​ണ്ഠ​ൻ ആ​ലി​പ​റ​ന്പ്, സു​ബ്ര​മ​ണ്യ​ൻ പൂ​ലാ​മ​ന്തോ​ൾ, ഗ​ണേ​ഷ​ൻ രാ​മ​പു​രം, നിാ​സ​ർ, ഷ​രി​ഫ്, സി​ദ്ദി​ഖ്, അ​ബ്ദു​റ​ഹ്മാ​ൻ എ​ലം​കു​ളം, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​ഗോ​പാ​ല​ൻ, സു​ബ്ര​മ​ണ്യ​ൻഎ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.