തൈ​ക​ൾ വി​ൽ​പ്പ​ന​യ്ക്ക്
Sunday, October 13, 2019 12:04 AM IST
നി​ല​ന്പൂ​ർ: കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ്ലാ​ന്േ‍​റ​ഷ​ൻ കോ​ർ​പ്പ​റേ​ഷ​ൻ നി​ല​ന്പൂ​ർ എ​സ്റ്റേ​റ്റി​ൽ അ​ത്യു​ൽ​പ്പാ​ദ​ന ശേ​ഷി​യു​ള്ള പ​ന്നി​യൂ​ർ-1 ഇ​നം കു​രു​മു​ള​ക് തൈ​ക​ളും കാ​വേ​രി ഇ​ന​ത്തി​ലു​ള്ള പാ​ഷ​ൻ ഫ്രൂ​ട്ട് തൈ​ക​ളും വി​ൽ​പ്പ​ന​യ്ക്കു​ണ്ട്. താ​ത്പ​ര്യ​മു​ള്ള​വ​ർ 04931 220563, 9447279732, 9496076058 എ​ന്നീ ന​ന്പ​റുകളില്‌ വി​ളി​ക്കു​ക.