വ​യോ​ജ​ന സം​ഗ​മം
Sunday, October 13, 2019 12:04 AM IST
നി​ല​ന്പൂ​ർ: ച​ക്കാ​ല​ക്കു​ത്ത് മേ​ഖ​ല വ​യോ​ജ​ന സം​ഗ​മം ന​ഗ​ര​സ​ഭാ ധ്യ​ക്ഷ പ​ത്മി​നി ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കൗ​ണ്‍​സി​ല​ർ ഡെ​യ്സി ചാ​ക്കോ ആ​ധ്യ​ക്ഷ്യം വ​ഹി​ച്ചു. കാ​രാ​ട് കൊ​ത്തെ​ലെ​ൻ​ഗോ സോ​ഷ്യ​ൽ സ​ർ​വ്വീ​സ് സെ​ൻ​റ​ർ ഡ​യ​റ​ക്ട​ർ ഫാ.​ഷോ​ണി മാ​ത്യു സ​ന്ദേ​ശം ന​ൽ​കി. കെ.​മു​ഹ​മ്മ​ദാ​ലി, പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ പി.​ഓ​മ​ന​ക്കു​ട്ട​ൻ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. പി.​ലീ​ല ,കെ.​ടി.​സു​ഹ്റ, ഇ.​പി.​ബോ​ബി, കെ.​സു​ജാ​ത, ബേ​ബി വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.