എ​എ​ഡ​ബ്ല്യു​കെ​സ​മ്മേ​ള​നം
Sunday, October 13, 2019 12:04 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: റോ​ഡ് സു​ര​ക്ഷാ ബി​ൽ പാ​സാ​ക്കി കൊ​ണ്ട് രാ​ജ്യ​ത്തെ ഓ​ട്ടോ മൊ​ബൈ​ൽ മേ​ഖ​ല​യി​ലെ കു​ത്ത​ക വ​ൽ​ക്ക​രി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്നു എ​എ​ഡ​ബ്ല്യു​കെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​കെ.​വി​ജ​യ​ൻ. പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്ക​ണ​മെ​ങ്കി​ൽ സം​ഘ​ട​ന​ക​ൾ ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കെ.​ജി.​ഗോ​പ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ കെ.​എ.​ജോ​സ​ഫ്, എം.​രാ​ജ​ഗോ​പാ​ല​ൻ, എം.​വി.​എ.​ര​മേ​ഷ്, എം.​ഗോ​പ​ല​ൻ, വി.​എ.​കെ.​ത​ങ്ങ​ൾ, നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ല സെ​ക്ര​ട്ട​റി എം.​മു​ഹ​മ്മ​ദ് ഷാ ​സ്വാ​ഗ​തം പ​റ​ഞ്ഞു. ജി​ല്ല പ്ര​സി​ഡ​ന്‍റ് സി.​എ.​മ​ജി​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.