യോ​ഗം ഇ​ന്ന്
Sunday, September 22, 2019 1:08 AM IST
എ​ട​ക്ക​ര: നാ​ടു​കാ​ണി ചു​രം വ​ഴി​യു​ള്ള ഗ​താ​ഗ​ത ത​ട​സം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​ണ്ടേ​രി-​മേ​പ്പാ​ടി മ​ല​യോ​ര പാ​ത യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ആ​ക്‌ഷൻ കൗ​ണ്‍​സി​ലി​ന്‍റെ യോ​ഗം ഇ​ന്നു പോ​ത്തു​ക​ല്ലി​ൽ ചേ​രും. വൈ​കി​ട്ട് അ​ഞ്ചി​ന് പോ​ത്തു​ക​ൽ ബ​സ്‌സ്റ്റാ​ൻ​ഡി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ മേ​ഖ​ല​യി​ലെ ക്ല​ബു​ക​ൾ, വ്യാ​പാ​രി​ക​ൾ, ബ​സ് ഉ​ട​മ​ക​ൾ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് നാ​സി​ർ കോ​ട്ട​ക്കു​ത്ത്, സെ​ക്ര​ട്ട​റി കെ.​ടി. മു​ഹ​മ്മ​ദ് റ​നീ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.