മ​ർ​ദനം: പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Sunday, September 22, 2019 1:08 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പോ​ളി​ടെ​ക്നി​ക്ക് ഇ​ല​ക്ഷ​ൻ പ​രാ​ജ​യ​ത്തി​ൽ എം​എ​സ്എ​ഫ്, യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചു അ​ങ്ങാ​ടി​പ്പു​റ​ത്ത് എ​സ്എ​ഫ്ഐ, ഡി​വൈ​എ​ഫ്ഐ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

പോ​ളി യൂ​ണി​യ​ൻ പി​യു​സി ഷ​ബീ​ർ ഷി​ബി​ലി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രു​ണ്‍, എ​സ്എ​ഫ്ഐ തി​രൂ​ർ​ക്കാ​ട് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ഷെ​ഫി​ൻ എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. പ്ര​ക​ട​ന​ത്തി​നു ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ളാ​യ കെ.​ടി നൗ​ഫ​ൽ, സി.​പി.​ഫൈ​സ​ൽ, സ​ൽ​മാ​ൻ, അ​ജീ​ഷ് എ​സ്എ​ഫ്ഐ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഉ​ദി​ത്ത്, ഹാ​ഷിം, ഷു​ഹൈ​ല എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.