‌കെഎടി​എ​ഫ് ഉ​പ​ജി​ല്ല സ​മ്മേ​ള​നം സ​മാ​പി​ച്ചു
Sunday, September 22, 2019 1:05 AM IST
മ​ഞ്ചേ​രി: കേ​ര​ള അ​റ​ബി​ക് ടീ​ച്ചേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ മ​ഞ്ചേ​രി ഉ​പ​ജി​ല്ലാ സ​മ്മേ​ള​നം മ​ഞ്ചേ​രി ക​ച്ചേ​രി​പ്പ​ടി ക്രി​യേ​റ്റീ​വ് ഹാ​ളി​ൽ ന​ട​ന്നു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​പി. മു​ഹ​മ്മ​ദ്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​ശി​ഹാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​സി. അ​ബ്ദു​ല്ല​ത്തീ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം പി. ​അ​ബ്ദു​ല്ല​ത്തീ​ഫ്, സം​സ്ഥാ​ന ഐ.​ടി വിം​ഗ് ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സി.​എം. മി​സ്ഹ​ബ്, എം.​പി. ഫ​സ​ൽ, കെ.​എം. ഷാ​ഫി, ഡോ. ​എം.​ടി. മു​ഹ​മ്മ​ദ് സ​ലീം, കെ. ​സു​ലൈ​മാ​ൻ, ഷ​ബീ​ർ മു​ള​ള​ന്പാ​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഉ​പ​ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യി കെ. ​സു​ലൈ​മാ​ൻ എ​ട​വ​ണ്ണ (പ്ര​സി​ഡ​ന്‍റ്), പി.​പി. അ​ബ്ദു​ള്ള, ഉ​ബൈ​ദു​ള്ള എം. ​അ​ബ്ദു​ൾ​ഗ​ഫൂ​ർ (വൈ​സ്പ്ര​സി​ഡ​ന്‍റ്), ഷ​ബീ​ർ മു​ള​ള​ന്പാ​റ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ഡോ. ​എം.​ടി. മു​ഹ​മ്മ​ദ് സ​ലീം, പി.​കെ. ഇ​ബ്രാ​ഹിം സ​മീ​ർ, എ.​പി. അ​സൈ​നാ​ർ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), പി. ​ശി​ഹാ​ർ (ട്ര​ഷ​റ​ർ), ടി. ​അ​സ്മാ​ബി (വ​നി​താ​വിം​ഗ് ചെ​യ​ർ​മാ​ൻ), പി. ​സ​ഫി​യ (ക​ണ്‍​വീ​ന​ർ), വി. ​ഉ​മ്മു​ൽ ജ​മീ​ല (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.