പ്ര​ഭാ​ഷ​ണം: സം​ഘാ​ട​ക സ​മി​തി​യാ​യി
Sunday, September 22, 2019 1:04 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ത​ഹ്ഫീ​ളു​ൽ ഖു​റാ​ൻ കോ​ള​ജ് ക​മ്മി​റ്റി​യു​ടെ പ്ര​ച​രാ​ണാ​ർ​ഥം എ​സ്‌വെെഎ​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യും എ​സ്‌കെഎസ്എ​സ്എ​ഫ് മേ​ഖ​ല ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി ന​വം​ബ​ർ മൂ​ന്ന്, നാ​ല് തി​യ​തി​ക​ളി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ന​ട​ത്തു​ന്ന ഹു​ബ്ബു​റ​സൂ​ൽ പ്ര​ഭാ​ഷ​ണം വി​ജ​യി​പ്പി​ക്കു​ന്ന​തി​ന് സു​ന്നി മ​ഹ​ല്ലി​ൽ ചേ​ർ​ന്ന സ​മ​സ്ത പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഗ​മം സ​യ്യി​ദ് മു​ഹ​മ്മ​ദ് കോ​യ ത​ങ്ങ​ൾ പാ​താ​യ്ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നാ​ല​ക​ത്ത് അ​ബ്ദു​ള്ള ഫൈ​സി വെ​ട്ട​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​യ്യി​ദ് ശ​റ​ഫു​ദീ​ൻ ത​ങ്ങ​ൾ തൂ​ത, സ​യ്യി​ദ് ഹ​ബീ​ബു​ള്ള ത​ങ്ങ​ൾ, സി​ദീ​ഖ് ഫൈ​സി ഏ​ലം​കു​ളം, വി.​സി. അ​ബ്ദു​റ​ഹ്മാ​ൻ കു​മ​രം​ക​ളും, ശ​മീ​ർ ഫൈ​സി പു​ത്ത​ന​ങ്ങാ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​ഫ. കെ. ​ആ​ലി​ക്കു​ട്ടി മു​സ്ലി​യാ​ർ (മു​ഖ്യ​ര​ക്ഷാ​ധി​കാ​രി) ഏ​ലം​കു​ളം സി. ​ബാ​പ്പു മു​സ്ലി​യാ​ർ (ര​ക്ഷാ​ധി​കാ​രി), ആ​ന​മ​ങ്ങാ​ട് മു​ഹ​മ്മ​ദ്കു​ട്ടി ഫൈ​സി (ചെ​യ​ർ​മാ​ൻ), ശ​മീ​ർ ഫൈ​സി ഒ​ട​മ​ല (ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ), ഫൈ​റൂ​സ് ഫൈ​സി ഒ​റ​വ​ന്പു​റം (വ​ർ​ക്കിം​ഗ് ക​ണ്‍​വീ​ന​ർ), ചെ​ര​ക്കാ​ട്ടി​ൽ അ​ബൂ​ബ​ക്ക​ർ ഹാ​ജി (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ​യും സ​ബ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു.