മ​ല​പ്പു​റത്ത് റോ​ഡ് നവീകരണത്തിന് 2.16 കോ​ടി
Sunday, September 22, 2019 1:04 AM IST
മ​ല​പ്പു​റം: ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​ത്ത മ​ല​പ്പു​റം മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പൊ​തു​മ​രാ​മ​ത്ത് ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ൾ​ക്കു 2.16 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി പി.​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ അ​റി​യി​ച്ചു.

പു​ന​രു​ദ്ധാ​ര​ണം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ചെ​ളൂ​ർ-​ചാ​പ്പ​ന​ങ്ങാ​ടി (25 ല​ക്ഷം), കൊ​ള​ത്തൂ​ർ-​മ​ല​പ്പു​റം (25 ല​ക്ഷം), അ​ത്താ​ണി​ക്ക​ൽ-​വെ​ള്ളൂ​ർ ആ​ല​ക്കാ​ട് (10 ല​ക്ഷം), മു​ട്ടി​പ്പാ​ലം-​പാ​ണാ​യി (10 ല​ക്ഷം), മ​ല​പ്പു​റം -പ​ര​പ്പ​ന​ങ്ങാ​ടി (ര​ണ്ടു ല​ക്ഷം), പാ​റ​മ്മ​ൽ- പ​റ​ങ്കി​മൂ​ച്ചി​ക്ക​ൽ (അ​ഞ്ചു ല​ക്ഷം), പാ​ല​ക്കാ​ട് -മോ​ങ്ങം (അ​ഞ്ചു ല​ക്ഷം) മൊ​റ​യൂ​ർ-​വാ​ല​ഞ്ചേ​രി-​അ​രി​ന്പ്ര-​ഉൗ​ര​കം-​നെ​ടി​യി​രു​പ്പ്ഹ​രി​ജ​ൻ കോ​ള​നി (അ​ഞ്ചു ല​ക്ഷം) മ​ല​പ്പു​റം-​കോ​ട്ട​പ്പ​ടി ബെ​പാ​സ് റീ​ച്ച്- ര​ണ്ട് (മൂ​ന്നു ല​ക്ഷം) എ​ന്നി​ങ്ങ​നെ​യാ​ണ്.

ഗ്രാ​മീ​ണ റോ​ഡു​ക​ളി​ലേ​ക്കാ​യി ചു​ങ്കം -പെ​രു​വി​ൽ (നാ​ലു ല​ക്ഷം), മൈ​ല​പ്പു​റം-​കോ​ലാ​ർ (നാ​ലു ല​ക്ഷം), കു​ഴി​മാ​ട്ടി​ക്ക​ള​ത്തി​ൽ അ​ല​വി​ഹാ​ജി സ്മാ​ര​ക പാ​ണ​പ്പ​റ​ന്പ് (നാ​ലു ല​ക്ഷം), ചെ​ത്തൈ​യ്പ്പു​റം - നെ​ടു​ന്പോ​ക്ക് (നാ​ലു ല​ക്ഷം), ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് വ​രു​മ​ക്ക​ൽ (നാ​ലു ല​ക്ഷം), മ​ച്ചി​ങ്ങ​ൽ എം​എ​സ്എം (മൂ​ന്നു ല​ക്ഷം), ക​ട​ന്പോ​ട് മു​ള്ള​റ​ങ്ങാ​ട് ര​ണ്ടാം​ഘ​ട്ടം (നാ​ലു ല​ക്ഷം), മു​ടി​ക്കോ​ട് വ​ട​ക്കു​പ​റ​ന്പ് (8.50 ല​ക്ഷം), ചേ​പ്പൂ​ർ ചെ​ക്ക്പോ​സ്റ്റ് (നാ​ലു ല​ക്ഷം), എ​ണ​ങ്ങാ​ന്പ​റ​ന്പ് വ​ട​ക്കേ​നാ​ൾ മു​ക്ക് -പൊ​റ്റ​മ്മ​ൽ (മൂ​ന്നു ല​ക്ഷം), അ​ന്പ​ല​പ്പ​ടി കു​റു​ക്ക​ൻ​കു​ന്ന് (നാ​ലു ല​ക്ഷം), അ​റ​വ​ങ്ക​ര ചെ​ന്പ​റ​മ്മ​ൽ (13.50 ല​ക്ഷം), ന്യൂ ​ബ​സാ​ർ ക​ക്കോ​ടി​മു​ക്ക്- പൂ​ക്കോ​ട്ടൂ​ർ (നാ​ലു ല​ക്ഷം), ചെ​മ്മ​ങ്ക​ട​വ് ഒ​റ്റ​ത്ത​റ (മൂ​ന്നു ല​ക്ഷം), ചെ​മ്മ​ങ്ക​ട​വ് ചോ​ല​ക്ക​ൽ (മൂ​ന്നു ല​ക്ഷം), ഈ​സ്റ്റ് കോ​ഡൂ​ർ വ​ലി​യാ​ട് (നാ​ലു ല​ക്ഷം), വ​രി​ക്കോ​ട് എ​ൻ.​കെ.​പ​ടി വെ​സ്റ്റ് കോ​ഡൂ​ർ (നാ​ലു ല​ക്ഷം), വ​ട​ക്കേ​മ​ണ്ണ മീ​ന്പോ​ട് ക​രീ​പ്പ​റ​ന്പ് (നാ​ലു ല​ക്ഷം), ചോ​ല​ക്ക​ൽ ഉ​മ്മ​ത്തൂ​ർ (നാ​ലു ല​ക്ഷം), തൃ​പ്പ​ന​ച്ചി -മീ​ഞ്ചി​റ-​കാ​വ​നൂ​ർ (എ​ട്ടു ല​ക്ഷം), പാ​ലോ​ട് ചെ​റ്റ​ത്ത് (മൂ​ന്നു ല​ക്ഷം) വി​ല്ലേ​ജ്പ​ടി-​ആ​ര​ക്കോ​ട് (ഏ​ഴു ല​ക്ഷം), ക​ല്ലേ​ങ്ങ​ൽ അ​ത്തി​ക്കോ​ട് (മൂ​ന്നു ല​ക്ഷം), പാ​ല​ക്കാ​ട് കൂ​രാ​ത്തോ​ട് (3.50 ല​ക്ഷം), ക​ള​ത്തി​പ​റ​ന്പ് കു​ന്ന​ക്കാ​ട് മു​സ്ലി​യാ​ര​ങ്ങാ​ടി (എ​ട്ടു ല​ക്ഷം), അ​രി​ന്പ്ര​പോ​ത്തു വെ​ട്ടി​പ്പാ​റ (എ​ട്ടു ല​ക്ഷം) എ​ന്നി​ങ്ങ​നെ​യാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്.