കാ​ർ മ​റി​ഞ്ഞ് ദ​ന്പ​തി​ക​ൾ​ക്ക് പ​രി​ക്ക്
Saturday, September 21, 2019 12:35 AM IST
ക​രു​വാ​ര​കു​ണ്ട്:​പാ​ണ്ടി​ക്കാ​ട് ചെ​ന്പ്ര​ശേ​രി കൊ​റ​ത്തി​തൊ​ടി​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ താ​ഴ്ച്ച​യി​ലെ വീ​ട്ടു​മു​റ്റ​ത്തേ​ക്ക് മ​റി​ഞ്ഞ് ദ​ന്പ​തി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു.​വെ​ട്ടി​ക്കാ​ട്ടി​രി സ്വ​ദേ​ശി​ക​ളാ​യ ചീ​നി​ക്ക​ൽ അ​ബ്ദു​ൽ സ​ലാം (40), ഭാ​ര്യ ഉ​മ്മു​ൽ ഹ​ബീ​ബ (35) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി വി​ല​ങ്ങും പൊ​യി​ലി​ൽ നി​ന്നും പൂ​ള​മ​ണ്ണ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. പ​രി​ക്കേ​റ്റ​വ​രെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​ർ അ​പ​ക​ട നി​ല ത​ര​ണം ചെ​യ്ത​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.