പാ​ണ്ടി​ക്കാ​ട്ട് ഇ​നി വെ​ള്ളി​വെ​ളി​ച്ചം
Saturday, September 21, 2019 12:35 AM IST
ക​രു​വാ​ര​കു​ണ്ട്: പാ​ണ്ടി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ വെ​ള്ളി​വെ​ളി​ച്ചം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ച തെ​രു​വ് വി​ള​ക്കു​ക​ൾ തെ​ളി​ഞ്ഞു തു​ട​ങ്ങി. ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച 33 ല​ക്ഷം രൂ​പ ചെ​ല​വി​ൽ സം​സ്ഥാ​ന പാ​ത​യോ​ര​ങ്ങ​ളി​ൽ 350 ഓ​ളം വി​ള​ക്കു​ക​ളാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​ടി.​അ​ജി​ത സ്വി​ച്ച് ഓ​ണ്‍ നി​ർ​വ​ഹി​ച്ചു. സ​രി​ത തൃ​പ്പാ​ക്ക​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ആ​ർ.​രോ​ഹി​ൽ​നാ​ഥ്, പി.​ടി. സു​മി​യ്യ, ടി.​എ​ച്ച്.​മൊ​യ്തീ​ൻ, വി.​മ​ജീ​ദ്, പി.​ടി.​ഷെ​രീ​ഫ്, കെ.​ഹ​രി​ദാ​സ​ൻ, കൊ​ര​ന്പ​യി​ൽ ശ​ങ്ക​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

നി​ല​ന്പൂ​ർ: ക​ഞ്ചാ​വ് വിതരണക്കാരൻ പി​ടി​യി​ലാ​യി.​മ​ന്പാ​ട് പൊ​ങ്ങ​ല്ലൂ​ർ എ​ര​ഞ്ഞി​ക്ക​ൽ ന​സീ​ബി(32)​നെ​യാ​ണ് 160 ഗ്രാം ​ക​ഞ്ചാ​വു​മാ​യി നി​ല​ന്പൂ​ർ റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​എ​സ്.​സു​ജി​ത്തും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.
അ​ക​ന്പാ​ടം, ഇ​ടി​വ​ണ്ണ ഭാ​ഗ​ങ്ങ​ളി​ൽ യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം വ​ർ​ധി​ക്കു​ന്ന​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ ര​ഹ​സ്യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ന​സീ​ബ് പി​ടി​യി​ലാ​യ​ത്. മ​ല​പ്പു​റം ഡ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മി​ഷ​ണ​റു​ടെ പ്ര​ത്യേ​ക നി​ർ​ദേ​ശ പ്ര​കാ​രം ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ ഈ ​മാ​സം നി​ല​ന്പൂ​ർ റേ​ഞ്ചി​ൽ ക​ഞ്ചാ​വ് കേ​സി​ൽ ആ​റ് യു​വാ​ക്ക​ളാ​ണ് പി​ടി​യി​ലാ​യ​ത്.