അ​ധ്യാ​പ​ക ഒ​ഴി​വ്
Tuesday, September 17, 2019 12:33 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ഗ​വ. മാ​ന​വേ​ദ​ൻ സ്കൂ​ളി​ൽ ഫി​സി​ക്സ്, കെ​മി​സ’​ട്രി, മ​ല​യാ​ളം, സോ​ഷ്യോ​ള​ജി, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ അ​ധ്യാ​പ​ക ഒ​ഴി​വി​ലേ​ക്കു​ള്ള അ​ഭി​മു​ഖം ചൊ​വ്വാ​ഴ്ച രാ​വി​ലെ 10 മ​ണി​ക്ക് സ്കൂ​ൾ ഓ​ഫീ​സി​ൽ ന​ട​ക്കും.
മ​ല​പ്പു​റം: താ​നൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് റീ​ജി​യ​ന​ൽ ഫി​ഷ​റീ​സ് ടെ​ക്നി​ക്ക​ൽ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 2019-20 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ്, ജൂ​ഡോ, ഫു​ട്ബോ​ൾ കോ​ച്ച് തു​ട​ങ്ങി​യ​വ​യ്ക്ക് താ​ത്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ൽ ട്രെ​യി​ന​ർ​മാ​രെ ആ​വ​ശ്യ​മു​ണ്ട്.
ഇം​ഗ്ലീ​ഷിൽ മാ​സ്റ്റ​ർ ബി​രു​ദ​വും ബിഎ​ഡും, ജൂ​ഡോ​യി​ൽ ദേ​ശീ​യ ത​ല​ത്തി​ൽ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത സ​ർ​ട്ടി​ഫി​ക്ക​റ്റും ഫു​ട്ബോ​ളി​ൽ സം​സ്ഥാ​ന ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ലു​ള്ള പ​ങ്കാ​ളി​ത്ത​വു​മാ​ണ് യോ​ഗ്യ​ത. താ​ത്പ​ര്യ​മു​ള്ള​വ​ർ സെ​പ്റ്റം​ബ​ർ 19ന് ​രാ​വി​ലെ 10ന് ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച​ക്കാ​യി സ്കൂ​ളി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍ - 9495410133, 7025955694.
മ​ല​പ്പു​റം ഗ​വ.​ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ഹി​ന്ദി (ജൂ​നി​യ​ർ) ത​സ്തി​ക​യി​ലേ​ക്ക് ഗ​സ്റ്റ് അ​ധ്യാ​പ​ക​നെ നി​യ​മി​ക്കു​ന്നു. താ​ത്പ​ര്യ​മു​ള്ള​വ​ർ കൂ​ടി​ക്കാ​ഴ്ച​ക്കാ​യി അ​സ്സ​ൽ രേ​ഖ​ക​ളു​മാ​യി സെ​പ്തം​ബ​ർ 18ന് ​രാ​വി​ലെ 10ന് ​സ്കൂ​ളി​ൽ എ​ത്ത​ണം.​ഫോ​ണ്‍ 0483 2731684.
പാ​ങ്ങ് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ച്ച്എ​സ്എ​സ്ടി ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, എ​ച്ച്എ​സ്എ​സ്ടി എ​ക്ക​ണോ​മി​ക്സ് (ജൂ​നി​യ​ർ) ഒ​ഴി​വു​ക​ളി​ലേ​ക്ക് താ​ത്കാ​ലി​ക നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.​
താ​ത്പ​ര്യ​മു​ള്ള​വ​ർ കൂ​ടി​ക്കാ​ഴ്ച​ക്കാ​യി അ​സ്സ​ൽ രേ​ഖ​ക​ളു​മാ​യി സെ​പ്തം​ബ​ർ 18ന് ​രാ​വി​ലെ 10ന് ​സ്കൂ​ളി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍ 04933 244492.
കാ​ളി​കാ​വ്:​പു​ല്ല​ങ്കോ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂളി​ൽ ഹൈ​സ്ക്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഇം​ഗ്ലീ​ഷ് താ​ത്കാ​ലി​ക അ​ധ്യാ​പ​ക ഇ​ൻ​റ​ർ​വ്യൂ 18നു ​രാ​വി​ലെ 10ന്