മു​ത്ത​ലാ​ഖ് വി​ശ​ദീ​ക​ര​ണ സ​മ്മേ​ള​നം നാ​ളെ
Monday, September 16, 2019 12:05 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ആ​ലി​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്ത് സു​ന്നി മ​ഹ​ല്ല് ഫെ​ഡ​റേ​ഷ​ന്‍റെ​യും ജം​ഇ​യ്യ​ത്തു​ൽ ഖു​ത്വ​ബാ​ഇ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ത്ത​ലാ​ഖ് വ​സ്തു​ത​യും യാ​ഥാ​ർ​ഥ്യ​ങ്ങ​ളും വി​ശ​ദീ​ക​ര​ണ സ​മ്മേ​ള​നം നാ​ളെ ന​ട​ക്കും. രാ​വി​ലെ പ​ത്തി​നു പാ​റ​ൽ അ​ൽ ഐ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം സ​മ​സ്ത പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ആ​ന​മ​ങ്ങാ​ട് മു​ഹ​മ്മ​ദ്കു​ട്ടി ഫൈ​സി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഒ.​കെ.​എം മൗ​ല​വി ആ​ന​മ​ങ്ങാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഓ​ണ​ന്പി​ള​ളി മു​ഹ​മ്മ​ദ് ഫൈ​സി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഖ​ത്വീ​ബു​മാ​രും മ​ത,രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും.