ശി​ൽപ്പശാ​ല സം​ഘ​ടി​പ്പി​ച്ചു
Monday, September 16, 2019 12:05 AM IST
തി​രൂ​ർ​ക്കാ​ട് : തി​രൂ​ർ​ക്കാ​ട് എ.​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ.​പി.​ജെ അ​ബ്ദു​ൾ​ക​ലാം എ​ക്സ​ല​ൻ​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ശിൽപ്പശാ​ല സം​ഘ​ടി​പ്പി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ ടി.​കെ സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് റ​ഫീ​ഖ് കു​റ്റി​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ സെ​ഷ​നു​ക​ളി​യാ​യി ഐ​ടി സ്കൂ​ൾ ജി​ല്ലാ മാ​സ്റ്റ​ർ ട്രെ​യി​ന​ർ സി.​എം ബ​ഷീ​ർ (ഇ​ന്‍റ​ർ​നെ​റ്റും അ​റി​വി​ന്‍റെ ലോ​ക​വും), മ​ന:​ശാ​സ്ത്ര കൗ​ണ്‍​സി​ല​ർ ഡോ. ​സി.​എ​ച്ച് അ​ഷ്റ​ഫ് (കു​ട്ടി​ക​ളു​ടെ വ​ള​ർ​ച്ച​യും ര​ക്ഷി​താ​ക്ക​ളും), വി​ദ്യാ​രം​ഗം കോ -​ഓ​ർ​ഡി​നേ​റ്റ​ർ സു​നി​ൽ പേ​ഴു​ങ്കാ​ട് (പു​സ്ത​ക വാ​യ​ന​യും വ​ള​ർ​ച്ച​യും), ക​രി​യ​ർ കൗ​ണ്‍​സി​ല​ർ മ​ൻ​സൂ​ർ (ഉ​ന്ന​ത​ങ്ങ​ളി​ലേ​ക്കു​ള്ള വ​ള​ർ​ച്ച ചി​ല വ​സ്തു​ത​ക​ൾ ) എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. കു​ട്ടി​ക​ൾ വാ​യി​ച്ചി​രി​ക്കേ​ണ്ട പു​സ്ത​ക​ങ്ങ​ളും പ​രി​ച​യ​പ്പെ​ടു​ത്തി. എ​ട്ട്, ഒ​ന്പ​ത് ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കു​ള്ള മൂ​ന്നാം​ഘ​ട്ട പ​രി​ശീ​ല​ന​വും യു​പി വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ​രി​ശീ​ല​ന​വും ഉ​ട​നെ ന​ട​ക്കു​മെ​ന്നു സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു. സി.​എ​ച്ച് അ​ബ്ദു​ൾ സ​ലീം, മു​ഹ​മ്മ​ദ​ലി, മു​ജീ​ബ് റ​ഹ്മാ​ൻ, സി.​എ​ച്ച് ഫാ​റൂ​ഖ്, എം. ​റ​ബീ​ഹ, ജം​ഷീ​ന, സി.​എ​ച്ച് മു​ബീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക്യാ​ന്പ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​ടി. ഷെ​രീ​ഫ് സ്വാ​ഗ​ത​വും സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പി. ​ഫി​റോ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

മാ​ണൂ​രി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ട​യി​ടി

എ​ട​പ്പാ​ൾ: നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട സ്വ​കാ​ര്യ ബ​സ് കാ​റു​ക​ളി​ലും കെ​ട്ടി​ട​ത്തി​ലു​മി​ടി​ച്ചു. സം​സ്ഥാ​ന​പാ​ത​യി​ലെ മാ​ണൂ​രി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.ബ്രേ​ക്ക് ന​ഷ്ട​പെ​ട്ട​തി​നെ തു​ട​ർ​ന്ന് യാ​ത്ര​ക്കാ​രെ ഇ​റ​ക്കി ബ​സ് റോ​ഡ​രി​കി​ലേ​ക്കു ഒ​തു​ക്കി​യി​ടു​ന്ന​തി​നി​ടെ​യാ​ണ് ബ​സ് നി​യ​ന്ത്ര​ണം വി​ട്ടു കാ​റു​ക​ളി​ൽ ഇ​ടി​ച്ചു തൊ​ട്ട​ടു​ത്ത കെ​ട്ടി​ട​ത്തി​ലി​ടി​ച്ചു നി​ന്ന​ത്.