എ​ബി​സി നാ​ളെ​മു​ത​ൽ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ
Sunday, August 25, 2019 12:23 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ടൈ​ൽ​സ്, സാ​നി​റ്റ​റി​വെ​യ​ർ രം​ഗ​ത്തെ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​ല്പ​ന​ക്കാ​രാ​യ എ​ബി​സി​യു​ടെ പു​തി​യ ഷോ​റൂം എ​ബി​സി മൈ​ഹോം നാ​ളെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. രാ​വി​ലെ 11.30ന് ​പാ​ണ​ക്കാ​ട് സ​യ്യി​ദ് അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. പേ​സ് എ​ഡ്യു​ക്കേ​ഷ​ൻ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഡോ. ​പി.​എ. ഇ​ബ്രാ​ഹിം ഹാ​ജി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.
ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ഓ​രോ മ​ണി​ക്കൂ​റി​ലും ഓ​രോ എ​ൽ​ഇ​ഡി ടി​വി സ​മ്മാ​ന​മാ​യി ഉ​പ​ഭോ​ക്താ​വി​നു ല​ഭി​ക്കും. കാ​ഷ് ബാ​ക്ക് ഓ​ഫ​റാ​ണ് മെ​ഗാ​പ്രൈ​സ്. ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ഒ​രു ഉ​പ​ഭോ​ക്താ​വി​ന് പ​ർ​ച്ചേ​സ് ചെ​യ്ത തു​ക​യു​ടെ ജി​എ​സ്ടി ഒ​ഴി​കെ​യു​ള്ള മു​ഴു​വ​ൻ തു​ക​യും ഇ​തു​പ്ര​കാ​രം തി​രി​കെ ല​ഭി​ക്കു​ന്നു.
പ്ര​തി​ദി​ന ഓ​ഫ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ഒ​രു ഭാ​ഗ്യ​ശാ​ലി​ക്ക് ഗൃ​ഹോ​പ​ക​ര​ണ പാ​ക്കേ​ജ് സ​മ്മാ​ന​മാ​യി ല​ഭി​ക്കും. ഒ​രു റെ​നോ​ൾ​ട്ട് ക്വി​ഡ് കാ​റാ​ണ് ബം​ബ​ർ പ്രൈ​സ്. ലോ​കോ​ത്ത​ര ഗു​ണ​നി​ല​വാ​ര​ത്തി​ലു​ള്ള ടൈ​ൽ​സ്, സാ​നി​റ്റ​റി വെ​യ​ർ, പ്ലം​ബിം​ഗ് ഉ​ത്പ​ന്ന​ങ്ങ​ൾ വി​ല​ക്കു​റ​വി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭ്യ​മാ​ക്കു​ക​യാ​ണ് മൈ​ഹോം ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് എ​ബി​സി മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു.