ജ​ല​ജ​ന്യ രോ​ഗം: ബോ​ധ​വത്ക​ര​ണം
Sunday, August 25, 2019 12:23 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ല​യ​ണ്‍​സ് ക്ല​ബ് അ​ങ്ങാ​ടി​പ്പു​റ​വും പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ഫാ​ർ​മ​സി കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​മാ​യി സ​ഹ​ക​രി​ച്ചു കൊ​ണ്ട് അ​ങ്ങാ​ടി​പ്പു​റ​ത്തെ അ​ന്പാ​ടി ന​ഗ​ർ, പൂ​ന്താ​നം ന​ഗ​ർ, വി​ഷ്ണു​ന​ഗ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ 175 ഓ​ളം പ്ര​ള​യ ബാ​ധി​ത വീ​ടു​ക​ളി​ൽ ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ൾ​ക്ക് എ​തി​രെ​യു​ള​ള ബോ​ധ​വ​ൽ​ക​ര​ണ നോ​ട്ടീ​സു​ക​ൾ വി​ത​ര​ണം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് സ​ത്യ​ജി​ത്ത് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഫാ​ർ​മ​സി കോ​ള​ജ് പ്രി​ൻ​സി​പ്പി​ൽ സ്വ​പ്ന ശ്രീ​കു​മാ​ർ മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. സെ​ക്ര​ട്ട​റി മ​ണി​ക​ണ്ഠ​ൻ അ​ധ്യ​ക്ഷ​നും ട്ര​ഷ​റ​ർ ഗി​രി​ഷ്, ശി​വ​ശ​ങ്ക​ര​ൻ, സു​രേ​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു. എ​ൻ​എ​സ്എ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സൂ​ര്യ​ൻ, അ​ങ്ങാ​ടി​പ്പു​റം പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഇ​ൻ​സ്പ​ക്ട​ർ​മാ​രാ​യ ജ​ലീ​ൽ, മോ​ഹ​ൻ എ​ന്നി​വ​ർ ക്ലാ​സ​ടു​ത്തു.