ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ് പ​ദ്ധ​തി
Sunday, August 25, 2019 12:23 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: റേ​ഷ​ൻ കാ​ർ​ഡി​ൽ പേ​രു​ള്ള മു​ഴു​വ​ൻ പേ​ർ​ക്കും ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് (ആ​ർ​എ​സ്ബി​വൈ) കാ​ർ​ഡ് ല​ഭി​ക്കാ​നു​ള്ള അ​വ​സ​രം പു​ഴ​ക്കാ​ട്ടി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഏ​ർ​പ്പെ​ടു​ത്തു​ന്നു. നി​ല​വി​ൽ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് (ആ​ർ​എ​സ്ബി​വൈ) കാ​ർ​ഡു ല​ഭി​ക്കു​ന്ന​ത് ഒ​രു റേ​ഷ​ൻ കാ​ർ​ഡി​ൽ ഒ​രാ​ൾ​ക്ക് മാ​ത്ര​മാ​ണ്. ഓ​ഗ​സ്റ്റ് 26 മു​ത​ൽ സെ​പ്റ്റം​ബ​ർ 14 വ​രെ വാ​ർ​ഡ് ഒ​ന്നി​ൽ തു​ട​ങ്ങി വാ​ർ​ഡ് 17ൽ ​അ​വ​സാ​നി​ക്കും. റേ​ഷ​ൻ കാ​ർ​ഡി​ൽ പേ​രു​ള്ള എ​ല്ലാ​വ​രും കാ​ർ​ഡ്് എ​ടു​ക്കാ​ൻ അ​താ​ത് വാ​ർ​ഡ് ക്യാ​ന്പു​ക​ളി​ൽ എ​ത്തേ​ണ്ട​താ​ണ്. ക്യാ​ന്പി​ൽ കാ​ർ​ഡ് എ​ടു​ക്കു​ന്ന​തി​നാ​യി എ​ത്തു​ന്ന​വ​ർ അ​വ​ര​വ​രു​ടെ ആ​ധാ​ർ കാ​ർ​ഡ്, റേ​ഷ​ൻ​കാ​ർ​ഡ്, ആ​രോ​ഗ്യ​ഇ​ൻ​ഷ്വ​റ​ൻ​സ് (പ​ഴ​യ​തും പു​തി​യ​തും) കാ​ർ​ഡ്, ഓ​രോ അം​ഗ​ത്തി​നും 20 രൂ​പ (ലാ​മി​നേ​ഷ​ൻ ചാ​ർ​ജ്) വീ​ത​വും കൊ​ണ്ടു​വ​രേ​ണ്ട​താ​ണ്.
ക്യാ​ന്പു​ക​ളു​ടെ സ്ഥ​ല​വും തി​യ​തി​യും സ​മ​യ​വും ചു​വ​ടെ ചേ​ർ​ക്കു​ന്നു. വാ​ർ​ഡ്് 1, 17: സെ​പ്റ്റം​ബ​ർ 2, 3-ബ​ർ​ക്ക​ത്ത് ഓ​ഡി​റ്റോ​റി​യം, വാ​ർ​ഡ് 2: സെ​പ്റ്റം​ബ​ർ എ​ട്ടി​ന് എ​എം​എ​ൽ​പി സ്കൂ​ൾ പ​ന​ങ്ങാ​ങ്ങ​ര, വാ​ർ​ഡ് 3, 4, 5്: സെ​പ്റ്റം​ബ​ർ 4 ,5, 6- ജി​യു​പി സ്കൂ​ൾ പ​ന​ങ്ങാ​ങ്ങ​ര, വാ​ർ​ഡ് 7, 8, 9, 10 ്: ഓ​ഗ​സ്റ്റ് 26, 27, 28, 29-പു​ഴ​ക്കാ​ട്ടി​രി എ​എ​ൽ​പി സ്കൂ​ൾ, വാ​ർ​ഡ് 11, 12 ്: ഓ​ഗ​സ്റ്റ് 30, 31 -പ​ള്ളി​ക്കു​ള​ന്പ് മ​ദ്ര​സ,വാ​ർ​ഡ് 13, 14 ്: സെ​പ്റ്റം​ബ​ർ 13, 14-പ​ര​വ​ക്ക​ൽ സാം​സ്കാ​രി​ക നി​ല​യം, വാ​ർ​ഡ് 16: സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് -ക​ട്ടി​ല​ശേ​രി സ​ബ് സെ​ന്‍റ​ർ,വാ​ർ​ഡ് 15 ്: സെ​പ്റ്റം​ബ​ർ ഏ​ഴി​ന് -പ​ട​പ്പ​റ​ന്പ് അം​ഗ​ണ്‍​വാ​ടി,വാ​ർ​ ഡ് 6: സെ​പ്റ്റം​ബ​ർ ഒ​ൻ​പ​തി​ന് -പാ​തി​ര​മ​ണ്ണ സ്കൂ​ൾ.