ദു​രി​ത ഭൂ​മി​യി​ൽ സ​ഹാ​യ​വു​മാ​യി മ​ഹി​ളാ കോ​ണ്‍​ഗ്ര​സ്
Monday, August 19, 2019 12:26 AM IST
അ​ങ്ങാ​ടി​പ്പു​റം: നി​ല​ന്പൂ​രി​ലെ ദു​ര​ന്ത​ഭൂ​മി​യി​ൽ പോ​ത്തു​ക​ല്ലി​ൽ പ്ര​ള​യ​ത്തി​ൽ ചെ​ളി​യും മ​റ്റും നി​റ​ഞ്ഞ വി​ടു​ക​ളി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​വു​മാ​യി മ​ങ്ക​ട നി​യോ​ജ​ക മ​ണ്ഡ​ലം മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ. രാ​വി​ലെ മു​ത​ൽ രാ​ത്രി വൈ​കി​യും വീ​ടു​ക​ൾ വൃ​ത്തി​യാ​ക്കി​യും വി​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ശു​ചീ​ക​രി​ച്ചും മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​ർ​മ്മ​നി​ര​ത​രാ​യി ജോ​ലി ചെ​യ്തു. മു​ൻ ക​ഐ​സ്യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി. ​എ​സ്.​ജോ​യ് എ​ല്ലാ പി​ന്തു​ണ​യു​മാ​യി ഒ​പ്പം നി​ന്നു. ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ഷ​ഹ​ർ​ബാ​ൻ, ജി​ല്ലാ എ​ക്സി​കു​ട്ടി​വ് അം​ഗം സീ​ന​ത്ത് കു​ട്ടി​ല​ങ്ങാ​ടി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ന​സി​മ മ​ക്ക​ര​പ​റ​ന്പ്, കു​റു​വ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സു​മ, സാ​ബി​റ വ​ല​ന്പൂ​ർ, പു​ഷ്പ്പ, ച​ന്ദ്രി​ക, ത​സ്നി, സി​ബി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.