വി​ല​ങ്ങാ​ട്ടെ പാലങ്ങൾക്ക് 32ലക്ഷം അ​നു​വ​ദി​ച്ചു
Sunday, August 18, 2019 12:43 AM IST
നാ​ദാ​പു​രം: ഉ​രു​ൾപൊ​ട്ട​ലി​ൽ ഭാ​ഗിമാ​യി ത​ക​ർ​ന്ന വി​ല​ങ്ങാ​ട്ടെ പാ​ല​ങ്ങ​ളു​ടെ അ​റ്റ​കു​റ്റപ്പണിക്കായി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് 32 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. ഉ​രു​ട്ടി പാ​ല​ത്തി​ന് 12 ല​ക്ഷ​വും ടൗ​ൺ പാ​ല​ത്തി​ന് 20 ല​ക്ഷം രൂ​പ​യും ആ​ണ് അ​നു​വ​ദി​ച്ച​ത്. അ​ടി​യ​ന്ത​ര​മാ​യി പ്ര​വൃ​ത്തി ആ​രം​ഭി​ക്കാൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഇ.​കെ. വി​ജ​യ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു.