എ​സ്കെഎ​സ്എ​സ്എ​ഫ് കാ​ന്പ​സ് സൗ​ഹൃ​ദ വ​ല​യം 19ന്
Wednesday, July 17, 2019 1:06 AM IST
മ​ല​പ്പു​റം: എ​സ്കെഎ​സ്എ​സ്എ​ഫ് മ​ല​പ്പു​റ​ത്ത് കാ​ന്പ​സ്് സൗ​ഹൃ​ദ വ​ല​യം സം​ഘ​ടി​പ്പി​ക്കാ​ൻ മ​ല​പ്പു​റം സു​ന്നി മ​ഹ​ലി​ൽ ചേ​ർ​ന്ന മ​ല​പ്പു​റം (ഈ​സ്റ്റ്) ജി​ല്ലാ സെ​ക്ര​ട്ട​റി​യ​റ്റ് യോ​ഗം തീ​രു​മാ​നി​ച്ചു. 19ന് ​ഉ​ച്ച​യ്ക്കു​ശേ​ഷം 3.30ന് ​മ​ല​പ്പു​റം മു​ണ്ടു​പ​റ​ന്പ് ഗ​വ.​കോ​ള​ജ് പ​രി​സ​ര​ത്താ​ണ് പ​രി​പാ​ടി. യോഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് സ​യ്യി​ദ് ഹാ​ശി​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ അ​ധ്യ​ക്ഷ​നാ​യി​.