അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ​ക്കു അ​ർ​ഹ​മാ​യ വേ​ത​നം നൽക​ണം: എ​സ്ടി​യു
Tuesday, June 25, 2019 12:34 AM IST
മ​ല​പ്പു​റം: അ​ങ്ക​ണ​വാ​ടി വേ​ത​നം കാ​ലോ​ചി​ത​മാ​യി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നു അ​ങ്ക​ണ​വാ​ടി വ​ർ​ക്കേ​ഴ്സ് ആ​ൻ​ഡ് ഹെ​ൽ​പ്പേ​ഴ്സ്് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (എ​സ്ടി​യു) മ​ല​പ്പു​റം ജി​ല്ലാ കൗ​ണ്‍​സി​ൽ യോ​ഗം സ​ർ​ക്കാ​രി​നോ​വ​ശ്യ​പ്പെ​ട്ടു.​
അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ​ക്കു ജോ​ലി ഭാ​രം കൂ​ടു​ത​ലാ​ണ്. എ​ന്നാ​ൽ സേ​വ​ന​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചു​ള്ള വേ​ത​നം നല്‌​കു​ന്നി​ല്ലെ​ന്നു് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​സ്ടി​യു സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​റ​ഹ്മ​ത്തു​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ന​സീ​മ ബീ​ഗം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ങ്ക​ണ​വാ​ടി വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച് ജ​മീ​ല മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​സ്ടി​യു ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ല്ലാ​ഞ്ചി​റ അ​ബ്ദു​ൾ മ​ജീ​ദ്, പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ന​സീ​മ ബീ​ഗം വ​ണ്ടൂ​ർ (പ്ര​സി​ഡ​ന്‍റ്), റ​ഹി​യാ​ന​ത്ത് ബീ​വി മ​ഞ്ചേ​രി (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), സീ​ന​ത്ത് നി​ല​ന്പൂ​ർ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
ആ​ബി​ദ ഏ​റ​നാ​ട്, സാ​ബി​റ വ​ണ്ടൂ​ർ, ശ്രീ​ല​ത മ​ഞ്ചേ​രി, ഹ​സീ​ന മ​ല​പ്പു​റം, റം​ലാ​ബീ കൊ​ണ്ടോ​ട്ടി, വ​സ​ന്ത മ​ങ്ക​ട (വൈ​സ് പ്ര​സി​ഡ​ന്‍റ്), ശ്രീ​ജ പെ​രി​ന്ത​ൽ​മ​ണ്ണ, ന​ഫീ​സ കോ​ട്ട​ക്ക​ൽ, സ​ജ്ന മ​ങ്ക​ട, ഉ​മൈ​മ നി​ല​ന്പൂ​ർ, ശൈ​ല​ജ മ​ല​പ്പു​റം, റ​ബീ​ന ഏ​റ​നാ​ട്. (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.