പെ​രി​ന്ത​ൽ​മ​ണ്ണ: സ്വ​ർ​ണ, വ​ജ്രാ​ഭ​ര​ണ വി​പ​ണ​ന രം​ഗ​ത്ത് മു​ൻ​നി​ര ജ്വ​ല്ല​റി ഗ്രൂ​പ്പാ​യ മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ് പെ​രി​ന്ത​ൽ​മ​ണ്ണ ഷോ​റൂ​മി​ൽ ഭാ​ര​തീ​യ സാം​സ്കാ​രി​ക പാ​ര​ന്പ​ര്യ​ത്തി​ൽ നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട് നി​ർ​മി​ച്ച ആ​ഭ​ര​ണ ശേ​ഖ​ര​മൊ​രു​ക്കി, ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​ഭി​രു​ചി​ക്കി​ണ​ങ്ങു​ന്ന അ​പൂ​ർ​വ ക​ള​ക്ഷ​നു​മാ​യി ഹെ​റി​റ്റേ​ജ് ജ്വ​ല്ല​റി ഷോ​ക്ക് തു​ട​ക്ക​മാ​യി.

16 മു​ത​ൽ 22 വ​രെ​യാ​ണ് സ്വ​ർ​ണ, വ​ജ്രാ​ഭ​ര​ണ​ങ്ങ​ളു​ടെ വി​സ്മ​യ ശേ​ഖ​ര​മൊ​രു​ക്കി ഷോ​റൂ​മി​ൽ ഹെ​റി​റ്റേ​ജ് ജ്വ​ല്ല​റി ഷോ ​സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.