മേ​ലാ​റ്റൂ​ർ :എ​ൽ​എ​സ്എ​സ് നേ​ടി​യ മേ​ലാ​റ്റൂ​ർ - ചോ​ല​ക്കു​ളം ടി.​എം. ജേ​ക്ക​ബ്് മെ​മ്മോ​റി​യ​ൽ എ​ൽ​പി സ്കൂ​ളി​ലെ 32 വി​ദ്യാ​ർ​ഥി​ക​ളെ മാ​നേ​ജ്മെ​ന്‍റും പി​ടി​എ​യും ചേ​ർ​ന്ന് അ​നു​മോ​ദി​ച്ചു. മേ​ലാ​റ്റൂ​ർ സ​ബ്ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ എ​ൽ​എ​സ്എ​സ് നേ​ടി​യ​ത് ടി​എം​ജ​ഐം മെ​മ്മോ​റി​യ​ൽ സ്കൂ​ളി​ലാ​ണ്.

സ​ന്തോ​ഷ് ബേ​ക്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന അ​നു​മോ​ദ​ന​ച്ച​ട​ങ്ങ് പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ വി. ​ക​മ​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ന​ജ്മു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ മാ​ത്യു സെ​ബാ​സ്റ്റ്യ​ൻ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി.

പ്ര​ധാ​നാ​ധ്യാ​പി​ക കെ. ​വ​ന​ജ, അ​ധ്യാ​പ​ക​രാ​യ എ​ൻ. സു​ക​ന്യ, വി. ​ശ്രീ​ജ, അ​ന​ഘ. ബി. ​നാ​യ​ർ, ഫാ​ത്തി​മ സെ​ഹ്റ ബ​ൽ, പി. ​തൃ​ഷ, സി.​എ​ച്ച്. മു​സ്ബി​ൻ, മു​ഹ​മ്മ​ദ് സ​മീ​ർ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ്, ജ​യ​ൻ​ബാ​ബു, എം​ടി​എ പ്ര​സി​ഡ​ന്‍റ് സി. ​ജ​സീ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.