മ​ങ്ക​ട : കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന സ​മ​ഗ്ര പ​ച്ച​ക്ക​റി ഉ​ത്പാ​ദ​ന യ​ജ്ഞ​ത്തി​ന് മ​ങ്ക​ട പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്ക​മാ​യി. മ​ങ്ക​ട പ​ടു​വി​ൽ ക​ണ്ട​ത്തി​ൽ ന​ട​ന്ന പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ ന​ടീ​ൽ പ​രി​പാ​ടി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​അ​സ്ഗ​ർ അ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് അം​ഗം അ​ബ്ദു​ൾ​സ​ലാം അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ബ്ബാ​സ് അ​ലി പോ​ട്ടേ​ങ്ങ​ൽ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ റു​മൈ​സ, മെം​ബ​ർ ദീ​പ, കൃ​ഷി ഓ​ഫീ​സ​ർ സ​മീ​ർ മാ​ന്പ്ര​ത്തൊ​ടി, അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മേ​ലാ​റ്റൂ​ർ : എ​ട​പ്പ​റ്റ കൃ​ഷി​ഭ​വ​ൻ ന​ട​പ്പാ​ക്കു​ന്ന സ​മ​ഗ്ര പ​ച്ച​ക്ക​റി കൃ​ഷി പ​ദ്ധ​തി​യു​ടെ പ​ഞ്ചാ​യ​ത്ത്ത​ല ഉ​ദ്്ഘാ​ട​നം ചേ​രി​പ്പ​റ​ന്പ് ജി​എ​ൽ​പി സ്കൂ​ൾ കാ​ന്പ​സി​ൽ തൈ ​ന​ട്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ക​ബീ​ർ നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ഫി​യ വ​ലി​യാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചേ​രി​പ്പ​റ​ന്പ് വാ​ർ​ഡ് മെം​ബ​ർ പി. ​സ​രി​ത സു​രേ​ഷ്, ഹെ​ഡ്മി​സ്ട്ര​സ് ശ്രീ​ജ, പി​ടി​എ ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ദു​ൾ സ​ലാം,പി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ത​രി​ശ് ഭൂ​മി​ക​ൾ ക​ണ്ടെ​ത്തി പ​ച്ച​ക്ക​റി കൃ​ഷി​യി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക, വ്യ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ൽ ചെ​യ്യു​ന്ന കൃ​ഷി വി​സ്തൃ​തി വ​ർ​ധി​പ്പി​ക്കു​ക, വീ​ട്ടു​വ​ള​പ്പി​ലെ അ​ടു​ക്ക​ള​ത്തോ​ട്ടം കൂ​ടു​ത​ൽ വ്യാ​പി​ക്കു​ക, സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ കീ​ഴി​ലു​ള്ള ഭൂ​മി​ക​ൾ പ​ച്ച​ക്ക​റി കൃ​ഷി​യി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക തു​ട​ങ്ങി​യ​വ​യാ​ണ് ല​ക്ഷ്യ​ങ്ങ​ൾ.