ച​ങ്ങ​രം​കു​ളം: ക​ക്കി​ടി​പ്പു​റ​ത്ത് യു​വാ​വി​നെ കി​ട​പ്പു മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ക്കി​ടി​പ്പു​റം പു​ളി​ക്ക​ൽ ബാ​വ​യു​ടെ മ​ക​ൻ സി​റാ​ജു​ദീ​ൻ (45) ആ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി 11 മ​ണി​യോ​ടെ കി​ട​പ്പു​മു​റി​യി​ൽ ജ​ന​ലി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ കാ​ണ​പ്പെ​ട്ട സി​റാ​ജു​ദീ​നെ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ച​ങ്ങ​രം​കു​ളം സ​ണ്‍​റൈ​സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

ക​ള​ക്‌​ഷ​ൻ ഏ​ജ​ന്‍റാ​യി ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ച​ങ്ങ​രം​കു​ളം പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. പൊ​ന്നാ​നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി.