മൂ​വ​ർ​ണ​പ​കി​ട്ടി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം
Wednesday, August 17, 2022 12:20 AM IST
മ​ല​പ്പു​റം: രാ​ജ്യ​ത്തി​ന്‍റെ എ​ഴു​പ​ത്തി​യ​ഞ്ചാം സ്വാ​ത​ന്ത്ര്യ​ദി​നം നാ​ടെ​ങ്ങും വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു. സ്ഥാ​പ​ന​ങ്ങ​ളും ക്ല​ബു​ക​ളും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും മ​റ്റും ആ​ഘോ​ഷ​പൂ​ർ​വ​മാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. ഭ​ര​ണ​ഘ​ട​ന വി​ഭാ​വ​നം ചെ​യ്ത മൂ​ല്യ​ങ്ങ​ളെ എ​ല്ലാ അ​ർ​ഥ​ത്തി​ലും യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ക​ഴി​യ​ണ​മെ​ന്ന് കാ​യി​ക, ഹ​ജ്ജ്, വ​ഖ​ഫ്, ഫി​ഷ​റീ​സ് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ. മ​ല​പ്പു​റം എം​എ​സ്പി ഗ്രൗ​ണ്ടി​ൽ ന​ട​ന്ന സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ പ​രേ​ഡി​ൽ അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എം.​പി അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി എം​പി, പി. ​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ റ​ഫീ​ഖ, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ മു​ജീ​ബ് കാ​ടേ​രി, എം​എ​സ്പി ക​മാ​ൻ​ഡന്‍റ് കെ.​വി സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
പെ​രി​ന്ത​ൽ​മ​ണ്ണ: സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ കിം​സ് അ​ൽ​ശി​ഫ ഹോ​സ്പി​റ്റ​ൽ വൈ​സ് ചെ​യ​ർ​മാ​നും എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു​മാ​യ ഡോ.​പി. ഉ​ണ്ണീ​ൻ പ​താ​ക ഉ​യ​ർ​ത്തു​ക​യും സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു. ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​ർ കെ.​സി പ്രി​യ​ൻ, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​മു​ഹ​മ്മ​ദ് യ​ഹി​യ, ഡോ. ​അ​ബ്ദു​ള്ള ഖ​ലീ​ൽ, ഡോ.​സ​യ്ദ് അ​സ്ഹ​റു​ദീ​ൻ, സീ​നി​യ​ർ ജ​ന​റ​ൽ മാ​നേ​ജ​ർ സി. ​സ​തീ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സെ​ക്യൂ​രി​റ്റി സ​ർ​വീ​സ് സീ​നി​യ​ർ സൂ​പ്പ​ർ​വൈ​സ​ർ തോ​മ​സ് മാ​ത്യു പ​രേ​ഡി​ന് നേ​തൃ​ത്വം ന​ൽ​കി.
പെ​രി​ന്ത​ൽ​മ​ണ്ണ: മൗ​ലാ​ന ഇ​ന്‍റർ​നാ​ഷ​ണ​ൽ സ്കൂ​ൾ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു. സ്്കൂ​ൾ മാ​നേ​ജ​ർ അ​ൻ​വ​ർ സാ​ദ​ത്ത്, പ്രി​ൻ​സി​പ്പ​ൽ ഷ​ഫീ​ക്ക് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ വ്യാ​പാ​ര​ഭ​വ​നി​ൽ പ്ര​സി​ഡന്‍റ് ച​മ​യം ബാ​പ്പു പ​താ​ക​യു​യ​ർ​ത്തി. ജി​ല്ലാ വൈ​സ് പ്ര​സി​ഡന്‍റ് പി.​ടി.​എ​സ് മൂ​സു സ​ന്ദേ​ശം ന​ൽ​കി. സി.​പി മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ, യൂ​സ​ഫ് രാ​മ​പു​രം, പി.​പി സൈ​ത​ല​വി, കെ. ​ല​ത്തീ​ഫ്, വാ​ര്യ​ർ എ​സ്. ദാ​സ്, ഗ​ഫൂ​ർ വ​ള്ളൂ​രാ​ൻ, ഹാ​രി​സ് ഇ​ന്ത്യ​ൻ, ഷൈ​ജ​ൽ, ഒ​മ​ർ, ഫ​സ​ൽ മ​ല​ബാ​ർ, കാ​ജാ​മു​ഹി​യു​ദീ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
മാ​ലാ​പ​റ​ന്പ്: ബൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു.​വി​മു​ക്ത ഭ​ട​ൻ ജേ​ക്ക​ബ് പു​ര​യ്ക്ക​ൽ പ​താ​ക​യു​യ​ർ​ത്തി. ബൂ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സു​നി​ൽ വേ​ട​ന്പ​റ​ന്പി​ൽ, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ബു ചെ​റി​യാ​ൻ, മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലി​ജോ കെ. ​ഫി​ലി​പ്പ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ആ​ൽ​ബി​ൻ ആന്‍റ​ണി, ഓ​ഫീ​സ് സെ​ക്ര​ട്ട​റി ഷി​ജി ആന്‍റണി, ജി​സ് ജെ​യിം​സ്, ട്ര​ഷ​റ​ർ രാ​ജു ച​ക്കു​മൂ​ട്ടി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
വെ​റ്റി​ല​പ്പാ​റ: വെ​റ്റി​ല​പ്പാ​റ ഗ​വ​ണ്‍​മെന്‍റ് ഹൈ​സ്കൂ​ളി​ലെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ൽ ഹെ​ഡ്മി​സ്ട്ര​സ് ലൗ​ലി ജോ​ണ്‍ പ​താ​ക​യു​യ​ർ​ത്തി പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ​തു. പി​ടി​എ പ്ര​സി​ഡന്‍റ് ഉ​സ്മാ​ൻ പാ​റ​ക്ക​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

എ​ട​ക്ക​ര: പോ​ത്തു​ക​ൽ കാ​തോ​ലി​ക്കേ​റ്റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ്വാ​ത​ന്ത്ര്യ​ദി​നം വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു. ര​ക്ഷാ​ക​ർ​തൃ സ​മി​തി, കു​ടും​ബ​ശ്രീ, വ്യാ​പാ​രി​ക​ൾ, യൂ​ത്ത് ക്ല​ബു​ക​ൾ, പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ച​ത്.
എ​ട​ക്ക​ര: എം​സി​വൈ​എം ബ​ത്തേ​രി രൂ​പ​ത സ​മ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ’ജ​ന​നി ജ​ൻ​മ ഭൂ​മി’ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം എ​ട​ക്ക​ര സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്നു. പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​ത്തേ​രി രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സ് മെ​ത്രാ​പ്പോ​ലീ​ത്ത സ​ന്ദേ​ശം ന​ൽ​കി. രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഡി​ൽ​ജു ക​ണ്ണെ​ഴു​ക്ക​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​രി​യാ​പു​രം: സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജെ​യിം​സ് വാ​മ​റ്റ​ത്തി​ൽ പ​താ​ക​യു​യ​ർ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം അ​നി​ൽ പു​ലി​പ്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഫാ​ത്തി​മ യു​പി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക ഷീ​ല ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍​റ് ജോ​ളി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, ജോ​ർ​ജ് ജേ​ക്ക​ബ്, മ​നോ​ജ് വീ​ട്ടു​വേ​ലി​ക്കു​ന്നേ​ൽ, കെ.​എ​സ്.​സി​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നി​ല​ന്പൂ​ർ: സ​മ​ഗ്ര ശി​ക്ഷാ കേ​ര​ളം നി​ല​ന്പൂ​ർ ഷെ​ൽ​ട്ട​ർ റ​സി​ഡ​ൻ​ഷ്യ​ൽ ഹോ​സ്റ്റ​ലി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ന​ട​ത്തി. നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ്രൊ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം. ​മ​നോ​ജ്കു​മാ​ർ പ​താ​ക​യു​യ​ർ​ത്തി. നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ സ്ക​റി​യ ക്നാം​തോ​പ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ​യി​ൽ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം ദേ​ശീ​യ പ​താ​ക​യു​യ​ർ​ത്തി. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ഇ​ടി​വ​ണ്ണ സെ​ന്‍റ് തോ​മ​സ് എ​യു​പി സ്കൂ​ളി​ൽ പ്ര​ധാ​നാ​ധ്യ​പ​ക​ൻ സെ​ബാ​സ്റ്റ്യ​ൻ ആ​ന്‍റണി പ​താ​ക യു​യ​ർ​ത്തി. ആ​ഘോ​ഷ പ​രി​പാ​ടി സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഫ്രാ​ൻ​സി​സ് ക​രി​പ്പു​കാ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. തോ​മ​സ്കു​ട്ടി ചാ​ലി​യാ​ർ സ​ന്ദേ​ശം ന​ൽ​കി.
കാ​ളി​കാ​വ്: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ലും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. സ്ഥാ​പ​ന മേ​ധാ​വി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും പ​താ​ക ഉ​യ​ർ​ത്തി. അ​ഞ്ച​ച്ച​വ​ടി ഗ​വ​ണ്‍​മെ​ന്‍​റ് ഹൈ​സ്കൂ​ളി​ൽ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ന്നു. ഹെ​ഡ്മാ​സ്റ്റ​ർ െ. ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​താ​ക​യു​യ​ർ​ത്തി. പി​ടി​എ പ്ര​സി​ഡ​ന്‍റ് വി. ​ഇ​ബ്രാ​ഹിം ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​ട​ക്കാ​കു​ണ്ട് ക്ര​സ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഡെ​പ്യൂ​ട്ടി എ​ച്ച്എം സി.​ആ​ബി​ദ് പ​താ​ക​യു​യ​ർ​ത്തി. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ജ​യ്ഷാ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
മ​ഞ്ചേ​രി: ന​ഗ​ര​സ​ഭ​യി​ൽ ന​ട​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ വി.​എം. സു​ബൈ​ദ പ​താ​ക​യു​യ​ർ​ത്തി. വൈ​സ് ചെ​യ​ർ​മാ​ൻ വി.​പി. ഫി​റോ​സ്, മു​നി​സി​പ്പ​ൽ എ​ൻ​ജി​നീ​യ​ർ പി. ​സ​തീ​ഷ്കു​മാ​ർ, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ പി. ​അ​ബ്ദു​ൾ​ഖാ​ദ​ർ, സൂ​പ്ര​ണ്ട് കെ. ​രാ​ജ​ൻ, ജ​ഐ​ച്ച്ഐ​മാ​രാ​യ റ​ഷീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് മ​ധു​ര​വി​ത​ര​ണം ന​ട​ത്തി.