പ​ന​മ​ണ്ണ ദേ​വാ​ല​യ പെ​രു​ന്നാ​ൾ ഇ​ന്നും നാ​ളെ​യും
Saturday, August 13, 2022 11:49 PM IST
ചു​ങ്ക​ത്ത​റ: പ​ന​മ​ണ്ണ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ വാ​ങ്ങി​പ്പ് പെ​രു​ന്നാ​ൾ ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തും. ഇ​ന്നു രാ​വി​ലെ ഏ​ഴി​ന് പ്ര​ഭാ​ത ന​മ​സ്കാ​രം, എ​ട്ടി​ന് വി​ശു​ദ്ധ കു​ർ​ബ്ബാ​ന​ക്ക് ശേ​ഷം ഒ​ന്പ​ത​ര​ക്ക് ഫാ. ​മാ​ത്യൂ​സ് വ​ട്ടി​യാ​നി​ക്ക​ൽ പെ​രു​ന്നാ​ൾ കൊ​ടി​യേ​റ്റു ന​ട​ത്തും. വൈ​കി​ട്ട് ആ​റ​ര​ക്ക് സ​ന്ധ്യാ​ന​മ​സ്കാ​രം, പ്ര​സം​ഗം ഫാ. ​ജി​നു എ. ​ജ​സ്റ്റി​ൻ, തു​ട​ർ​ന്ന് എ​ട്ടി​ന് ആ​ശീ​ർ​വാ​ദം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ന​ട​ക്കും.നാ​ളെ രാ​വി​ലെ ഏ​ഴി​നു ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്ത​ൽ, തു​ട​ർ​ന്നു പ്ര​ഭാ​ത ന​മ​സ്കാ​രം, വി​ശു​ദ്ധ മൂ​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന​ക്ക് ഫാ. ​പോ​ൾ വ​ർ​ഗീ​സ്, ഫാ. ​ജി​നു എ. ​ജ​സ്റ്റി​ൻ, ഫാ. ​റി​ജി​ൻ സ്ക​റി​യ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും. മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​ക്ക് ശേ​ഷം ഒ​ന്പ​ത​ര​ക്ക് ഫാ. ​റി​ജി​ൻ സ്ക​റി​യ പെ​രു​ന്നാ​ൾ സ​ന്ദേ​ശം ന​ൽ​കും. പ​ത്തി​ന് പ്ര​ദ​ക്ഷി​ണം, ആ​ശീ​ർ​വാ​ദം, നേ​ർ​ച്ച എ​ന്നി​വ​യോ​ടെ ച​ട​ങ്ങു​ക​ൾ സ​മാ​പി​ക്കും.