ക്വി​സ് മ​ത്സ​രം ന​ട​ത്തി
Saturday, August 13, 2022 11:49 PM IST
വെ​റ്റി​ല​പ്പാ​റ : രാ​ജ്യം എ​ഴു​പ​ത്തി​യ​ഞ്ചാ​മ​ത് സ്വാ​ത​ന്ത്ര​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വെ​റ്റി​ല​പ്പ​റ വൈ​എം​സി​എ ഊ​ർ​ങ്ങാ​ട്ടി​രി പ​ഞ്ചാ​യ​ത്തി​ലെ യു​പി, ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ’ഭാ​ര​തീ​യം 2022’ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​ന ക്വി​സ് മ​ത്സ​രം ന​ട​ത്തി.

ഒ​ന്നാം സ്ഥാ​നം ജി​യു​പി സ്കൂ​ൾ മൂ​ർ​ക്ക​നാ​ടുംര​ണ്ടാം സ്ഥാ​നം എ​യു​പി സ്കൂ​ൾ തെ​ര​ട്ട​മ്മ​ലും നേ​ടി. ഹൈ​സ്കൂ​ൾ വി​ഭാ​ഗം ഹോ​ളി​ക്രോ​സ് കോ​ണ്‍​വെ​ന്‍റ് സ്കൂ​ൾ വെ​റ്റി​ല​പ്പാ​റ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി. വി​ജ​യി​ക​ൾ​ക്ക് വെ​റ്റി​ല​പ്പാ​റ ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ലൗ​ലി ജോ​ണ്‍ കാ​ഷ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. ക്വി​സ് മാ​സ്റ്റ​ർ ജോ​സ് അ​ബ്ര​ഹാം, വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് കു​ര്യാ​ച്ച​ൻ പു​ത്തൂ​ർ, ബെ​ന്നി പോ​ൾ, ജീ​റ്റ്സ് പി.​ബി, വൈ​എം​സി​എ മെം​ബ​ർ​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.