ക്വ​ട്ടേ​ഷ​ൻ ക്ഷ​ണി​ച്ചു
Saturday, August 13, 2022 11:46 PM IST
മ​ല​പ്പു​റം: ഹോ​ർ​ട്ടി​കോ​ർ​പ്പ് ജി​ല്ലാ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്കു ഓ​ണ​ക്കാ​ല​ത്ത് പ​ച്ച​ക്ക​റി വി​ത​ര​ണ​ത്തി​നു ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ മൂ​ന്നു ട​ണ്‍ ശേ​ഷി​യു​ള്ള ’ദോ​സ്ത്’ ഹ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് താ​ത്പ​ര്യ​മു​ള്ള ഏ​ജ​ൻ​സി, വ്യ​ക്തി​ക​ളി​ൽ നി​ന്നു ക്വ​ട്ടേ​ഷ​ൻ ക്ഷ​ണി​ച്ചു. ക്വ​ട്ടേ​ഷ​ൻ 27നു ​വൈ​കീ​ട്ട് മൂ​ന്നു വ​രെ ഹോ​ർ​ട്ടി​കോ​ർ​പ്പി​ന്‍റെ ജി​ല്ലാ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ൽ ല​ഭി​ക്ക​ണം.