"ക​ന​ൽ പാ​ത​ക​ൾ പി​ന്നി​ട്ട്' ക​ടു​ങ്ങ​പു​രം സ്കൂ​ളി​ൽ പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​നം
Saturday, August 13, 2022 12:31 AM IST
പു​ഴ​ക്കാ​ട്ടി​രി : സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ എ​ഴു​പ​ത്തി​യ​ഞ്ചാം വാ​ർ​ഷി​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ടു​ങ്ങ​പു​രം ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ "ക​ന​ൽ പാ​ത​ക​ൾ പി​ന്നി​ട്ട്' എ​ന്ന ത​ല​ക്കെ​ട്ടോ​ടെ ഇ​ന്ത്യ​ൻ ച​രി​ത്ര പോ​സ്റ്റ​റു​ക​ളു​ടെ പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചു.
ശി​ലാ​യു​ഗം മു​ത​ൽ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നം വ​രെ​യു​ള്ള ഭാ​ര​ത ച​രി​ത്ര​മാ​ണ് നാ​ൽ​പ​തോ​ളം പോ​സ്റ്റ​റു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.
വാ​സ്കോ ഡി ​ഗാ​മ​യു​ടെ ആ​ഗ​മ​ന​ത്തോ​ടെ ആ​രം​ഭി​ച്ച പ​ശ്ചാ​ത്യാ​ധി​പ​ത്യ​വും ഗാ​ന്ധി​യു​ടെ ആ​ഗ​മ​ന​ത്തോ​ടെ പു​തി​യ ദി​ശാ​ബോ​ധം കൈ​വ​ന്ന ദേ​ശീ​യ പ്ര​സ്ഥാ​ന​ങ്ങ​ളും, മോ​ച​ന​ത്തി​നാ​യു​ള്ള പോ​രാ​ട്ട​ങ്ങ​ളും വി​ളി​ച്ചോ​തു​ന്ന​താ​യി​രു​ന്നു പ്ര​ദ​ർ​ശ​നം. സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​നു ഉ​ൾ​ക്ക​രു​ത്തേ​കി​യ സാ​മൂ​ഹ്യ ന​വോ​ഥാ​ന പ്ര​സ്ഥാ​ന​ങ്ങ​ളെ​യും നേ​താ​ക്ക​ളെ​യും പ്ര​ദ​ർ​ശ​ന​ത്തി​ലൂ​ടെ കൂ​ടു​ത​ൽ അ​ടു​ത്ത​റി​യാം.
യൂ​നു​സ് മു​സ്ല്യാ​ര​ക​ത്ത്, വി.​അ​ർ​ഷി​ദ, സി​ദീ​ഖ് ജെ​റീ​ക്ക എ​ന്നീ ചി​ത്ര​കാ​ര​ൻ​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ സ്കൂ​ളി​ലെ സ്പോ​ർ​ട്സ് ക്ല​ബാ​യ സ്പ്രി​ന്‍റ് ക​ടു​ങ്ങ​പു​ര​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ച​ത്.
ര​ണ്ടാ​യി​ര​ത്തോ​ളം വി​ദ്യാ​ഥി​ക​ൾ​ക്കൊ​പ്പം പ്ര​ദേ​ശ​വാ​സി​ക​ളും ര​ക്ഷി​താ​ക്ക​ളും പ്ര​ദ​ർ​ശ​നം വീ​ക്ഷി​ച്ചു. സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ്ര​ദ​ർ​ശ​നം കു​റു​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം സൈ​ഫു​ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി.​അ​ബ്ദു​ൾ ഗ​ഫൂ​ർ, കെ.​പി.​അ​ബ്ദു​ൾ ല​ത്തീ​ഫ്, ഹെ​ഡ്മാ​സ്റ്റ​ർ കെ.​മു​ഹ​മ്മ​ദാ​ലി, ഡെ​പ്യൂ​ട്ടി ഹെ​ഡ്മാ​സ്റ്റ​ർ എം.​ബ​ഷീ​ർ, പ്രി​ൻ​സി​പ്പ​ൽ ഇ​ൻ​ചാ​ർ​ജ് ജോ​ണ്‍​സ​ണ്‍ ജോ​സ​ഫ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.