മ​ന്പാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി​വ​യ്ക്കും വ​രെ സ​മ​ര​മെ​ന്നു യു​ഡി​എ​ഫ്
Saturday, August 13, 2022 12:31 AM IST
നി​ല​ന്പൂ​ർ: മ​ന്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി​വ​യ്ക്കും വ​രെ സ​മ​രം ന​ട​ത്തു​മെ​ന്നു യു​ഡി​എ​ഫ് നേ​താ​ക്ക​ൾ. നി​ല​ന്പൂ​ർ പ്ര​സ് ക്ല​ബി​ൽ ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് സ​മ​ര​പ​രി​പാ​ടി​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്.
26ന് ​പ്ര​തി​ഷേ​ധ സം​ഗ​മ​വും രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗ​വും ന​ട​ത്തും. തു​ട​ർ​ദി​വ​സ​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് ജ​ന​കീ​യ മാ​ർ​ച്ച് ഉ​ൾ​പ്പെ​ടെ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.
ഇ​ക്ക​ഴി​ഞ്ഞ ആ​റി​നു മ​ന്പാ​ട് പ​ഞ്ചാ​യ​ത്തി​ൽ ന​ൽ​കി​യ അ​പേ​ക്ഷ​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ വ്യ​ക്തി​യെ പ്ര​സി​ഡ​ന്‍റും യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​റും ചേ​ർ​ന്നു കൈ​യേ​റ്റം ചെ​യ്ത​താ​യി ഇ​വ​ർ ആ​രോ​പി​ച്ചു. കൂ​ടാ​തെ ഇ​യാ​ളെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കാ​നു​മാ​ണ് പ്ര​സി​ഡ​ന്‍റും എ​ൽ​ഡി​എ​ഫും ശ്ര​മി​ച്ച​ത്.
അ​ഞ്ചു മ​ണി​ക്ക് ശേ​ഷ​മാ​ണ് അ​പേ​ക്ഷ​ക​നാ​യ സ​വാ​ദ് എ​ത്തി​യ​തെ​ന്ന നു​ണ​പ്ര​ചാ​ര​ണ​മാ​ണ് ഇ​പ്പോ​ൾ പ്ര​സി​ഡ​ന്‍റു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ന​ട​ത്തു​ന്ന​ത്. സം​സ്ഥാ​ന​ത്തി​നുത​ന്നെ മാ​ന​ക്കേ​ടു​ണ്ടാ​ക്കി​യ സം​ഭ​വ​മാ​ണ് പ്ര​സി​ഡ​ന്‍റി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​മു​ണ്ടാ​യ​ത്. രാ​ജി​വ​ച്ച് പോ​കാ​ൻ പ്ര​സി​ഡ​ന്‍റ് ത​യാ​റാ​യി​ല്ലെ​ങ്കി​ൽ രാ​ജി​വ​യ്ക്കും വ​രെ യു​ഡി​എ​ഫ് സ​മ​ര​രം​ഗ​ത്തു​ണ്ടാ​കു​മെ​ന്നു നേ​താ​ക്ക​ൾ അ​റി​യി​ച്ചു.
യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ പ​ഞ്ചാ​യ​ത്തി​ൽ മു​ഴു​വ​ൻ സ​മ​യ​വും ചെ​ല​വ​ഴി​ച്ച് ഭ​ര​ണം നി​യ​ന്ത്രി​ക്കു​ക​യാ​ണെ​ന്നും നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. യു​ഡി​എ​ഫ് യു​വ​ജ​ന സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​ര​ങ്ങ​ൾ ന​ട​ത്തി ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ 10 ന് ​ബോ​ർ​ഡ് യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ഡ​ന്‍റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് അ​ടി​യ​ന്ത​ര പ്ര​മേ​യം കൊ​ണ്ടു​വ​ന്നി​രു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ലും സ​മ​രം തു​ട​രും. വി​ക​സ​ന സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ, യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് നി​ല​വി​ലെ സാ​ഹ​ച​ര്യം സൃ​ഷ്ടി​ച്ച​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ യു​ഡി​എ​ഫ്. നേ​താ​ക്ക​ളാ​യ ക​ണ്ണി​യ​ൻ മു​ഹ​മ്മ​ദാ​ലി, കെ.​ടി. കോ​യ​പ്പു, ജ​ലീ​ൽ നീ​ർ​മു​ണ്ട, പി.​പി. റ​സാ​ഖ്, അ​ഷ​റ​ഫ് ടാ​ണ, കാ​വാ​ട്ട് റ​സാ​ഖ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.