യൂത്ത് ലീഗ് റോ​ഡി​ൽ വാ​ഴ ന​ട്ടു പ്ര​തി​ഷേ​ധിച്ചു
Thursday, August 11, 2022 12:02 AM IST
പ​ല​ക​പ്പ​റ​ന്പ: പു​ഴ​ക്കാ​ട്ടി​രി പ​ഞ്ചാ​യ​ത്ത് മു​സ്ലിം യൂ​ത്ത് ലീ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡി​ലെ കു​ഴി അ​ട​ക്കാ​ത്ത​തി​ലും ആ​പ്പ് ന​ൽ​കി ആ​ളു​ക​ളെ ക​ബ​ളി​പ്പി​ക്കു​ന്ന​തി​ലും പ്ര​തി​ഷേ​ധി​ച്ച് സ​ർ​ക്കാ​രി​നെ​തി​രെ​യും പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​ക്കെ​തി​രെ​യും പ​ല​ക​പ്പ​റ​ന്പ് അ​ങ്ങാ​ടി​യി​ലെ റോ​ഡി​ൽ വാ​ഴ ന​ട്ടു. മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​ഷാ​ഹു​ൽ ഹ​മീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ലീ​ഗ് പ്ര​സി​ഡന്‍റ് അ​നീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹം​സ​ത്ത​ലി ചെ​ന​ങ്ക​ര, മു​സ്ലിം ലീ​ഗ് ഭാ​ര​വാ​ഹി പി.​കെ അ​ലി, പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ലീ​ഗ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ സി.​എ​ച്ച് ഫ​ഹ​ദ്, റ​ഷീ​ദ് ബി​ൻ​സി, സി. ​കു​ഞ്ഞി​മു​ഹ​മ്മ​ദ്, മു​സ​ബ്ബി​ർ മ​ണ്ണും​ങ്കു​ളം, വി.​പി നൗ​ഫ​ൽ, നി​യാ​സ് കു​രി​ക്ക​ൾ, ജാ​ബി​ർ താ​യ്യാ​ട്ട്, ഷ​മീ​ർ ബാ​ബു, നൗ​ഷാ​ദ് ത​യ്യി​ൽ, സി.​കെ സ​വാ​ദ്, കെ.​പി സി​യാ​ദ്, അ​സീ​സ്, അ​ന​സ്, ഹു​സൈ​ൻ, യൂ​സു​ഫ്, അ​ന​സ് നി​സാ​മി, ജാ​സി​ൽ, റു​ഫൈ​ദ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.(പ​ടം റോ​ഡ്)

റോ​ഡി​ലെ കു​ഴി​ക​ൾ അ​ട​ക്കാ​ത്ത​തി​ൽ പു​ഴ​ക്കാ​ട്ടി​രി പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ലീ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ഴ ന​ട്ടു പ്ര​തി​ഷേ​ധി​ക്കു​ന്നു.