വ്യാ​പാ​രി​ക​ളു​ടെ കു​ടും​ബ​ സം​ഗ​മം
Thursday, August 11, 2022 12:01 AM IST
നി​ല​ന്പൂ​ർ: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ എ​രു​മ​മു​ണ്ട യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബ സം​ഗ​മം ന​ട​ത്തി. മു​ൻ​കാ​ല വ്യാ​പാ​രി​ക​ളു​ടെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്ക​ൽ, പ​ഠ​ന​ക്ലാ​സ്, ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം എ​ന്നി​വ​യോ​ടുകൂ​ടി​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ജി​ല്ലാ ഉ​പാ​ധ്യ​ക്ഷ​ൻ വി​നോ​ദ് പി. ​മേ​നോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ്് ഒ.​എം. മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഹ​ക്കീം ച​ങ്ക​ര​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
താ​ജാ സ​ക്കീ​ർ, ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്തം​ഗം എം.​ആ​ർ. ജ​യ​ച​ന്ദ്ര​ൻ, പു​ത്ത​ല​ത്ത് അ​ബ്ദു​റ​ഹ്മാ​ൻ, എം.​കെ. ബ്ല​സ​ൻ, ഫി​ലി​പ്പ് നൈ​നാ​ൻ, ഷം​സു​ദീ​ൻ കൊ​ന്പ​ൻ, ജോ​സ് ആ​ന്‍റ​ണി, പി.​ജി. ഗി​രീ​ഷ്, വാ​ഹി​ദ് പ​ന​ച്ചി​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു, എ​ൽ​എ​സ്എ​സ്, യു​എ​സ്എ​സ്, എ​ൻ​എം​എ​സ്എ​സ് വി​ജ​യി​ക​ളെ​യും ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ, ട്രോ​മാ​കെ​യ​ർ വോ​ള​ണ്ടി​യ​ർ​മാ​ർ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രെ​യും ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.